Tag: News From Malabar
ഭക്ഷ്യവിഷബാധ; കമ്പളക്കാട്ടെ ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
വയനാട്: തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെ തുര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലില്‍ നിന്നാണ് സഞ്ചാരികൾ ഭക്ഷണം...
വയനാട്ടിൽ എഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
വയനാട്: തലപ്പുഴയിൽ എഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. പേര്യ സ്വദേശികളായ ഇകെ അസീബ് അലി, മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്.
തലപ്പുഴ പോലീസ് പേര്യയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. യുവാക്കൾ...
മലപ്പുറത്ത് ടൂറിസ്‌റ്റ് ബോട്ട് കടലിൽ മുങ്ങി
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ ടൂറിസ്‌റ്റ് ബോട്ട് കടലിൽ മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തി. മൽസ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊന്നാനിയിൽ സവാരിക്കായി എത്തിച്ച ടൂറിസ്‌റ്റ് ബോട്ടാണ് ഇന്ന് പുലർച്ചയോടെ കടലിൽ മുങ്ങിയത്.
Most...
വയനാട്ടിൽ വേനൽമഴയെ തുടർന്ന് അപകടം; രണ്ടുപേർ മരിച്ചു
കൽപ്പറ്റ: വയനാട്ടിൽ വേനൽമഴയെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സുൽത്താൻ ബത്തേരിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി ചീരാൽ കോളിയാടി കുന്നംബറ്റ കാട്ടുനായ്‌ക്ക കോളനിയിലെ ബിനു സോമൻ(32) ആണ് ഇടിമിന്നലേറ്റ് മരിച്ചത്....
വയനാട്ടിലെ റിസോർട്ടിൽ വെച്ച് യുവതിയെ പീഡിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
വയനാട്: റിസോർട്ടിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ ഒരാൾ കൂടി പിടിയിൽ. റിസോർട്ട് നടത്തിപ്പുകാരുടെ സഹായിയായ താമരശ്ശേരി സ്വദേശി പാറക്കണ്ടി ജുനൈദ് ആണ് അറസ്‌റ്റിലായത്. റിസോർട്ടിൽ അനാശാസ്യത്തിനായി ഇടപാടുകാരെ...
ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ച് മരണം; എംഎൽഎ 29 ലക്ഷം നഷ്‌ടപരിഹാരം നൽകണം
മാഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ച് സ്വകാര്യ കമ്പനി ജീവനക്കാരൻ മരിച്ച സംഭവത്തിൽ സ്വതന്ത്ര എംഎൽഎ ആയ ശിവശങ്കർ 29.1 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ പുതുച്ചേരി കോടതി വിധിച്ചു. 2020 ജൂൺ 10ന്...
ശ്രീനിവാസൻ വധക്കേസ്; പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബാക്രമണം
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. കാവിൽപാട് സ്വദേശി ഫിറോസിന്റെ വീടിനു നേരെയാണ് ഒരു സംഘം ആളുകൾ പെട്രോൾ നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞത്. പുലർച്ചെ ബൈക്കിലെത്തിയ...
ചൂട് കൂടി; പാലക്കാട്ടെ കർഷകർ പ്രതിസന്ധിയിൽ, കൃഷിയിൽ വൻ നഷ്‌ടം
പാലക്കാട്: ചൂട് കൂടിയതോടെ പാലക്കാട്ടെ കർഷകർക്ക് കടുത്ത പ്രതിസന്ധി. കൊയ്‌തെടുത്ത നെല്ലിന്റെ ഈർപ്പം വലിഞ്ഞതോടെ തൂക്കം കുറഞ്ഞു. ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്‌ത കർഷകന് മൂവായിരം രൂപയിലധികമാണ് ഇതോടെ നഷ്‌ടമായത്.
നാൽപതിനായിരം ഹെക്‌ടറിലാണ് പാലക്കാട്...






































