Tue, Feb 3, 2026
27 C
Dubai
Home Tags News From Malabar

Tag: News From Malabar

വേനൽ ശക്‌തമാകുന്നു; പാലക്കാട്ടെ താപനില 41 ഡിഗ്രി കടന്നു

പാലക്കാട്: വേനൽക്കാലം ആരംഭിച്ചതോടെ സംസ്‌ഥാനത്ത് ചൂട് കൂടുകയാണ്. പാലക്കാട് ജില്ലയിൽ താപനില ഇന്ന് 41 ഡിഗ്രി കടന്നു. മുണ്ടൂർ ഐആർടിസിയിലെ താപമാപിനിയിലാണ് 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. ജില്ലയിൽ ഈ വർഷം ഇതുവരെ...

കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് എക്‌സൈസ് സംഘം കുറുമാത്തൂരിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. കുറുമാത്തൂർ പൊക്കുണ്ട് സ്വദേശി എംവി അഷ്റഫിനെയാണ് എംഡിഎംഎ സഹിതം പിടികൂടിയത്. ഇയാളുടെ...

വേനൽ കനത്തു; ബാരാപോളിൽ നിന്നുള്ള വൈദ്യുത ഉൽപ്പാദനം നിർത്തിവെച്ചു

ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള ഉൽപ്പാദനം പൂർണമായി നിർത്തിവെച്ചു. വേനൽ കടുത്ത സാഹചര്യത്തിൽ പുഴയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് വൈദ്യുതി ഉൽപ്പാദനം നിർത്തിവെച്ചത്. ഒരാഴ്‌ച മുൻപ് വരെ 5 മെഗാവാട്ടിന്റെ ഒരു...

കാസർഗോഡ് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥികൾക്ക് പീഡനം; അന്വേഷണം ആരംഭിച്ചു

കാസർഗോഡ്: ജില്ലയിലെ ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നാല് വർഷം മുമ്പാണ് പീഡനം നടന്നത്. എന്നാൽ, സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ്...

ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കെഎസ്ആർടിസി ബസ്; യുവാവിന് പരിക്ക്

പാലക്കാട്: പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു ബൈക്ക് യാത്രികൻ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. പട്ടാമ്പി വിളയൂരിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിളയൂർ സെന്ററിൽ ഇന്നലെ വൈകിട്ട് 7.30ന് ആയിരുന്നു അപകടം. ഇടത് വശം...

വീടിന് മുന്നിൽ വച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു

പാലക്കാട്: ചുനങ്ങാട് കാഞ്ഞിരക്കടവിൽ വീടിന് മുന്നിൽ വച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. വിണ്ടുകീറിയ സിലിണ്ടർ വലിയ ശബ്‌ദത്തോടെ മുകളിലേക്ക് ഉയർന്ന് നിലത്തേക്ക് പതിക്കുകയായിരുന്നു. സിലിണ്ടർ മുറ്റത്തായിരുന്നതും തീപടരാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി. കാഞ്ഞിരക്കടവ്...

ചുട്ടുപൊള്ളി പാലക്കാട് ജില്ല; തൊഴിൽസമയം ക്രമീകരിക്കാൻ കർശന നിർദ്ദേശം

പാലക്കാട്: മാർച്ച് തുടങ്ങിയപ്പോഴേക്കും പാലക്കാട് ജില്ല ചുട്ടുപൊള്ളി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില 40 ഡിഗ്രി സെൽഷ്യസ് ആണ്. ഇടമഴ ഉണ്ടായില്ലെങ്കിൽ ഇനിയുള്ള മാസങ്ങൾ താപനില ഏതുവിധമാകുമെന്ന് കണ്ടറിയേണ്ടത് തന്നെയാണ്. അതേസമയം ചൂടുകനക്കുന്ന...

കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്‌റ്റിൽ

കോഴിക്കോട്: രാമനാട്ടുകര ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ പശ്‌ചിമ ബംഗാൾ, ഉത്തര്‍ ദനാജ്പുര്‍ സ്വദേശി കൈലാര തുഫൈല്‍ രാജയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാമനാട്ടുകര പാരഡൈസ് ഹോട്ടലില്‍ വൈകിട്ട്...
- Advertisement -