Fri, Feb 6, 2026
25 C
Dubai
Home Tags News From Malabar

Tag: News From Malabar

പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ പെൺകുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മരിക്കുന്നതിന് മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി...

25 വർഷം ഒളിവിൽ കഴിഞ്ഞ പിടകിട്ടാപ്പുള്ളി പിടിയിൽ

മലപ്പുറം: 25 വർഷമായി പോലീസിൽ പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞ പിടകിട്ടാപ്പുള്ളിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്‌ദുൽ റഷീദാണ് പിടിയിലായത്. നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ്...

കരിപ്പൂരിൽ കസ്‌റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തേക്ക്; തട്ടിയെടുക്കാൻ മറ്റൊരു സംഘം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്‌റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണമാണ് പോലീസ് പിടികൂടിയത്. സ്വർണവേട്ടക്കിടെ നാടകീയ രംഗങ്ങളാണ് കരിപ്പൂരിൽ അരങ്ങേറിയത്. കസ്‌റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണമിശ്രിതമാണ് പോലീസ് പിടികൂടിയത്....

പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തി

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തി. മരിക്കുന്നതിന് മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി യുവാവ് പോലീസിൽ മൊഴി നൽകി. പരസ്‌പരം...

തളിപ്പറമ്പിൽ മദ്യം കടത്തുന്നതിനിടെ റിട്ട. എസ്‌ഐയും സഹായിയും പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ സ്‌കൂട്ടറിൽ മദ്യം കടത്തുന്നതിനിടെ റിട്ട. എസ്‌ഐയും സഹായിയും പിടിയിൽ. ചുഴലി സ്വദേശിയായ റിട്ട. എസ്‌ഐ ഉണ്ണികൃഷ്‌ണൻ, ചുഴലി മൊട്ടക്കേപീടിക സ്വദേശി മുണ്ടയിൽ വീട്ടിൽ നാരായണൻ എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് സംഘം...

കാരപ്പറമ്പ് ഹോമിയോ കോളേജിൽ കോവിഡ് സെന്റർ; നടപടിക്കെതിരെ വിദ്യാർഥികൾ സമരത്തിൽ

കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാരപ്പറമ്പ് ഗവ. ഹോമിയോ മെഡിക്കൽ കോളേജിൽ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങാൻ തീരുമാനം. നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ...

പാലക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി അബ്ബാസാണ് മരിച്ചത്. പുതുക്കോട് തച്ചനടി ചന്തപ്പുരയിലായിരുന്നു അബ്ബാസും കുടുംബവും താമസിച്ചിരുന്നത്. സംഭവത്തിൽ പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ...

പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടി മരിക്കുന്നതിന് മുമ്പ് അവസാനമായി ഫോണിൽ സംസാരിച്ചത് ഈ യുവാവുമായാണ്. ഇരുവരും തമ്മിലുള്ള...
- Advertisement -