Tag: News From Malabar
ഒരു ഡോക്‌ടർ മാത്രം; ബത്തേരി താലൂക്ക് ആശുപത്രിയിൽ ഗർഭിണികൾക്ക് ദുരിതം
വയനാട്: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തുന്ന ഗർഭിണികൾക്ക് ദുരിതം. ശാരീരിക അവശതയിൽ നിറവയറുമായി കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിൽ എത്തിയാലും ഡോക്‌ടറെ കാണാനാകാതെ മടങ്ങേണ്ട ഗതികേടിലാണ് ഗർഭിണികൾ. ആശുപത്രിയിൽ ആവശ്യത്തിന് ഗൈനക്കോളജിസ്‌റ്റുമാർ ഇല്ലാത്തതാണ്...
ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട അധ്യാപകൻ മരിച്ചു
മലപ്പുറം: നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട അധ്യാപകൻ മരിച്ചു. നിലമ്പൂർ അമൽ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. രണ്ട് പേരാണ് ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ടത്. മരിച്ച നജീബിന്റെ പിതാവിന്റെ സഹോദരനാണ്...
പൈതൽമലയിൽ സഞ്ചാരികളുടെ തിരക്ക്; ഒമൈക്രോൺ ആശങ്കയും
കണ്ണൂർ: ക്രിസ്‌മസ്, പുതുവൽസര സീസൺ ആയതോടെ കണ്ണൂർ ജില്ലയിലെ മലയോര ടൂറിസ്‌റ്റ് കേന്ദ്രമായ പൈതൽമലയിൽ സഞ്ചാരികളുടെ തിരക്ക്. ദിവസങ്ങൾക്ക് മുമ്പേ തന്നെ റൂമുകൾ ബുക്ക് ചെയ്‌താണ് സഞ്ചാരികൾ പലരും ഇവിടേക്ക് എത്തുന്നത്. എന്നാൽ,...
മുട്ടക്കോഴികൾ ചത്തൊടുങ്ങിയ സംഭവം; അന്വേഷണം ആരംഭിച്ചു
ചിറ്റാരിക്കൽ: ഈസ്‌റ്റ് എളേരി പഞ്ചായത്ത് വഴി വിതരണം ചെയ്‌ത മുട്ടക്കോഴികൾ വ്യാപകമായി ചത്തൊടുങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നിന്നുള്ള വിദഗ്‌ധ സംഘമാണ് സ്‌ഥലത്തെത്തി പരിശോധന നടത്തിയത്. കർഷകരുടെ വീടുകളിലെത്തി...
പിതാവിന്റെ വായ്‌പാ തിരിച്ചടവ് മുടങ്ങി; 16 വയസുകാരന് ക്രൂര മർദ്ദനം
മലപ്പുറം: വാഹന വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയതിന് 16 വയസുകാരന് ക്രൂര മർദ്ദനം. പുത്തനങ്ങാടി പള്ളിപ്പടി ശുഹദാ നഗറിലെ സക്കീർ ഹുസൈന്റെ മകൻ മുഹമ്മദ് അബ്‌ദുല്ലക്കാണ് (16) മർദ്ദനമേറ്റത്. പിതാവിന്റെ പേരിലുള്ള വാഹന വായ്‌പയുടെ...
ജില്ലയിൽ സംഭരിച്ചത് 13,08,10,933 കിലോഗ്രാം നെല്ല്; രണ്ടാംവിള രജിസ്‌ട്രേഷൻ തുടങ്ങി
പാലക്കാട്: ജില്ലയിൽ ഒന്നാംവിള നെല്ല് സംഭരണം അവസാനഘട്ടത്തിലേക്ക്. അതേസമയം, നെല്ലളക്കാൻ ചില കർഷകർ വിമുഖത കാണിക്കുന്നതായാണ് വിവരം. ഒന്നാംവിള നെല്ല് സംഭരണത്തിന് ജില്ലയിലെ 62,866 കർഷകരാണ് സപ്‌ളൈകോയിൽ രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ ഡിസംബർ...
പുതുവർഷ സമ്മാനം; എടപ്പാൾ മേൽപ്പാലം ജനുവരി എട്ടിന് നാടിന് സമർപ്പിക്കും
മലപ്പുറം: എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിക്കാൻ ഇനി എട്ട് ദിവസം മാത്രം ബാക്കി. പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷയേകിയാണ് പാലം നാടിന് സമർപ്പിക്കുന്നത്. ഇതോടെ എടപ്പാൾ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന വർഷങ്ങളുടെ കാത്തിരിപ്പാണ് യാഥാർഥ്യമാകാൻ...
റോഡ് വെട്ടുന്നത് തടഞ്ഞ സംഭവം; കൊളാവിയിലെ ലിഷയുടെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞതിനെ തുടർന്ന് മർദ്ദനത്തിന് ഇരയായ ലിഷയുടെ വീടിന് നേരെയും ആക്രമണം. ഇരിങ്ങൽ കൊളാവിയിലെ ലിഷയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനൽചില്ലുകൾ അടിച്ചുതകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം....






































