Tag: News From Malabar
വയനാട് ചുരത്തിൽ ചോക്ളേറ്റ് കയറ്റിവന്ന ലോറി മറിഞ്ഞു
വൈത്തിരി: വയനാട് ചുരത്തിലെ എട്ടാം വളവിന് സമീപം ലോറി മറിഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ലോറി താഴ്‌ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ...
പോക്‌സോ കേസുകൾ; കഠിനതടവും പിഴയും വിധിച്ചു
പട്ടാമ്പി: രണ്ട് വ്യത്യസ്‌ത പോക്‌സോ കേസുകളിൽ ശിക്ഷ വിധിച്ച് പട്ടാമ്പി ഫാസ്‌റ്റ് ട്രാക്ക് കോടതി. 14 വയസുകാരനെ പീഡിപ്പിച്ച കേസിൽ 21 വയസുകാരന് 21 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും...
പൂക്കോട് സർവകലാശാല ഫാമിലെ കുതിര ചത്തു; പേവിഷ ബാധയെന്ന് സംശയം
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല ഫാമിലെ കുതിര ചത്തു. അഞ്ച് വയസുള്ള പോണി വിഭാഗത്തിൽപെട്ട കുതിരയാണ് മൂന്ന് ദിവസം അവശയായി കിട്ടുന്നതിന് ശേഷം ചത്തത്. കുതിരക്ക് പേവിഷബാധ ലക്ഷണങ്ങൾ ഉണ്ടയിരുന്നതായാണ് അധികൃതർ നൽകുന്ന...
കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടം; രണ്ട് മരണം
കണ്ണൂർ: പുതുവർഷത്തിൽ ജില്ലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലാണ് ഇന്ന് പുലർച്ചെ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ വടകര സ്വദേശികളായ അമൽജിത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട ഒരാളുടെ...
കോഴിക്കോട് വടകരയിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയിലെ വടകരയിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു. വടകര മേമുണ്ട സ്വദേശി 50-കാരനാണ് സ്‌ക്രബ് ടൈഫസ് എന്ന പേരിൽ അറിയപ്പെടുന്ന ചെള്ളുപനി സ്‌ഥിരീകരിച്ചത്. പനിയും തലകറക്കവും തൊണ്ടവേദനയുമായി ഒരാഴ്‌ചയോളം ചികിൽസിച്ചിട്ടും രോഗം വിട്ടുമാറാത്തതിനാൽ വടകര...
ഒപി പ്രവർത്തനം തിങ്കളാഴ്‌ച മുതൽ; സേവനം രാവിലെ ഒമ്പത് മുതൽ ഒരുമണി വരെ
കാസർഗോഡ്: ജനുവരി മൂന്ന് മുതൽ കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം ആരംഭിക്കും. പണി പൂർത്തിയായ അക്കാദമിക് ബ്ളോക്കിലായിരിക്കും ഒപി പ്രവർത്തിക്കുക. രാവിലെ ഒമ്പത് മുതൽ ഒരുമണിവരെയാണ് ഒപി സമയം. ആദ്യഘട്ടത്തിൽ ജനറൽ...
കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; കാഞ്ഞങ്ങാട് യുവതി അറസ്‌റ്റിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരത്തിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട് സ്വദേശിനി മല്ലികയെ (55) ആണ് അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന 15 വയസുകാരിയെയും എട്ട്...
സിപിഎം പാലക്കാട് ജില്ലാ സമ്മേളനം; വിഭാഗീയതയിൽ രൂക്ഷ വിമർശനം
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനം രണ്ടാം ദിവസത്തിലേക്ക്. ജില്ലാ സമ്മേളനത്തിലെ പൊതുചർച്ച ഇന്നും തുടരും. വിവിധ ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് പ്രതിനിധികൾ കഴിഞ്ഞ ദിവസം നടന്ന പൊതുചർച്ചയിൽ...






































