Fri, Feb 6, 2026
21 C
Dubai
Home Tags News From Malabar

Tag: News From Malabar

മാട്ടൂലിലെ ഹിഷാം വധക്കേസ്; പിന്നിൽ എസ്‌ഡിപിഐ എന്ന് എംവി ജയരാജൻ

കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ എസ്‌ഡിപിഐക്ക് എതിരെ ആരോപണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മാട്ടൂലിൽ ഹിഷാം എന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയത് എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് ജയരാജൻ ആരോപിക്കുന്നത്. ഹിഷാമിന്റെ...

വയനാട്ടില്‍ വയോധികന്‍ തലയ്‌ക്ക് അടിയേറ്റു മരിച്ച സംഭവം; ഭാര്യയെ ഉടൻ കസ്‌റ്റഡിയിൽ എടുക്കും

വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ഭാര്യയെ ഉടൻ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്ന് മീനങ്ങാടി പോലീസ്. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ്...

പോളിയോ വിതരണം ജനുവരി 23ന്; ജില്ലയിൽ 1243 ബൂത്തുകൾ

കാസർഗോഡ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വിതരണം ജനുവരി 23ന് നടക്കും. പോളിയോ വിതരണത്തിനായി ജില്ലയിൽ 1,243 ബൂത്തുകളാണ് സജ്‌ജീകരിക്കുക. അഞ്ച് വയസിന് താഴെയുള്ള 1,15,399 കുട്ടികളാണ് കാസഗോഡ്...

പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

നീലേശ്വരം: പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നീലേശ്വരം നഗരസഭയെയും കയ്യൂർ-ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തേജസ്വിനി പുഴയ്‌ക്ക് കുറുകെയാണ് പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ നിർമിച്ചിരിക്കുന്നത്....

പതിനഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ട പിടിയിൽ

മലപ്പുറം: സംസ്‌ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പോലീസ് പരിശോധനയിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷമീമിനെയാണ് (27) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മലപ്പുറം പൊന്നാനിയിൽ നിന്നാണ് ഇയാളെ...

കോഴിക്കോട്-വയനാട് തുരങ്കപാത; സ്‌ഥലം ഏറ്റെടുക്കാൻ വിജ്‌ഞാപനം ഇറങ്ങി

കോഴിക്കോട്: മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയ്‌ക്ക് സ്‌ഥലം ഏറ്റെടുക്കാൻ വിജ്‌ഞാപനം ഇറങ്ങി. തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വായനാട്ടിലെത്താം. തിരുവമ്പാടി പഞ്ചായത്തിലെ...

പിഞ്ചുകുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവം; ഡോക്‌ടർക്കെതിരെ കേസ്

കണ്ണൂർ: മട്ടന്നൂരിൽ രണ്ട് മാസം പ്രായമായ കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവത്തിൽ ഡോക്‌ടർക്കെതിരെ കേസ്. ആശ്രയ ഹോസ്‌പിറ്റലിലെ ഡോ. സുധീറിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. നിലവിൽ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല....

പുതിയ കാൽപ്പാടുകളോ ചിത്രങ്ങളോ ഇല്ല; പിടിതരാതെ കടുവ

വയനാട്: കുറുക്കൻ മൂലയെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നലെയും വിഫലം. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉൾവനത്തിൽ സർവ സന്നാഹം ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം...
- Advertisement -