Wed, Feb 4, 2026
25 C
Dubai
Home Tags News From Malabar

Tag: News From Malabar

തിരൂരിൽ യുവതിയുടെ ദുരൂഹ മരണം; പരാതിയുമായി കുടുംബം

മലപ്പുറം: തിരൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. തിരൂർ തൃക്കണ്ടിയൂർ സൗപർണികയിൽ വിപിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്...

ഒലവക്കോട്-ചുണ്ണാമ്പുതറ റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

പാലക്കാട്: ഒലവക്കോട്-ചുണ്ണാമ്പുതറ റോഡിൽ ഗതാഗത നിയന്ത്രണം. കൽപ്പാത്തി പഴയ പുഴപ്പാലത്തിന്റെ കൈവരി മാറ്റി സ്‌ഥാപിക്കാനുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലത്തിലേക്കുള്ള ഇരുവശത്തേയും റോഡുകളാണ് അടച്ചത്. ഈ മാസം 26 വരെ നിയന്ത്രണം തുടരും. ഇതുവഴിയുള്ള...

പ്രണയ വിവാഹത്തിന് പിന്തുണ നൽകി; സിപിഐ ബ്രാഞ്ച് അംഗത്തിന് നേരെ വധശ്രമം

കോഴിക്കോട്: പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് സിപിഐ ബ്രാഞ്ച് അംഗത്തിന് നേരെ വധശ്രമം. സിപിഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ റെഡ് യങ്‌സ് വെള്ളിമാടുകുന്നിന്റെ അഡ്വൈസറി ബോർഡ് അംഗവുമായ റിനീഷ്...

കാതടിപ്പിക്കും ഹോൺ; വയനാട്ടിൽ ഓപ്പറേഷൻ ഡെസി ബെല്ലിൽ പിടികൂടിയത് 138 വാഹനങ്ങൾ

വയനാട്: 'ഓപ്പറേഷൻ ഡെസി ബെല്ലി'ന്റെ ഭാഗമായി വയനാട് ജില്ലയിൽ വാഹനങ്ങളുടെ ഹോണുകൾ പരിശോധിക്കുന്ന നടപടി ആരംഭിച്ചു. കാതടിപ്പിക്കുന്ന ശബ്‌ദത്തിൽ ഹോൺമുഴക്കുന്ന വാഹനങ്ങൾ വർധിച്ചതോടെ കേൾവിത്തകരാർ പോലുള്ള പ്രശ്‌നങ്ങൾ കൂടിയ സാഹചര്യത്തിലാണ് നടപടി.  ഇത്തരത്തിൽ...

വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ വഴി അന്തരിച്ച സൈനിക മേധാവിക്കെതിരെ മോശം കമന്റ്; പരാതിയുമായി യുവാവ്

കണ്ണൂർ: ഫോട്ടോ ദുരൂപയോഗം ചെയ്‌ത്‌ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ നിർമിച്ചവർക്കെതിരെ പരാതിയുമായി യുവാവ്. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ഫൈസലാണ് പരാതിയുമായി രംഗത്തെത്തിയത്. തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കുകയും അതുവഴി...

കാസർഗോഡ് മെഡിക്കൽ കോളേജിൽ കൂട്ട സ്‌ഥലംമാറ്റം; ഒപി പ്രവർത്തനം തുടങ്ങുന്നതിൽ അനിശ്‌ചിതത്വം

കാസർഗോഡ്: ഒപി പ്രവർത്തനം ഈ മാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെ കാസർഗോഡ് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും കൂട്ട സ്‌ഥലംമാറ്റം. വർക്കിങ് അറേജ്‌മെന്റ് എന്ന പേരിലാണ് കൂട്ട സ്‌ഥലംമാറ്റം. ഇതോടെ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ...

സിപിഐഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്

മലപ്പുറം: അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി. മലപ്പുറം എടക്കര സിപിഐഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പോലീസ് കേസെടുത്തിരിക്കുന്നത്. നാല് വിദ്യാർഥികളുടെ പരാതിയിൽ അധ്യാപകനെതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. മോശമായി...

മുക്കുപണ്ട തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ

മലപ്പുറം: കാത്തലിക് സിറിയൽ ബാങ്കിൽ സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് 152 ഗ്രാം മുക്കുപണ്ടം വെച്ച് പണം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ജാബിറാണ് (28) അറസ്‌റ്റിലായത്‌. 5,34,000 രൂപയാണ് ബാങ്കിൽ...
- Advertisement -