ഒലവക്കോട്-ചുണ്ണാമ്പുതറ റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

By Trainee Reporter, Malabar News
Traffic control
Representational Image
Ajwa Travels

പാലക്കാട്: ഒലവക്കോട്-ചുണ്ണാമ്പുതറ റോഡിൽ ഗതാഗത നിയന്ത്രണം. കൽപ്പാത്തി പഴയ പുഴപ്പാലത്തിന്റെ കൈവരി മാറ്റി സ്‌ഥാപിക്കാനുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലത്തിലേക്കുള്ള ഇരുവശത്തേയും റോഡുകളാണ് അടച്ചത്. ഈ മാസം 26 വരെ നിയന്ത്രണം തുടരും.

ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. മുണ്ടൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ഇന്ന് മുതൽ ഒലവക്കോട് ജങ്ഷനിൽ നിന്ന് പുതിയ പാലം വഴി പോകണം. പാലക്കാട് നിന്ന് മുണ്ടൂർ ഭാഗത്തേക്കുള്ള ബസ്, ഭാരവാഹനങ്ങൾ എന്നിവ വിക്‌ടോറിയ കോളേജ് ജങ്ഷൻ-പുതിയ പാലം വഴിയാണ് പോകേണ്ടത്.

Most Read: ആന്ധ്രാപ്രദേശിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE