Tag: News From Malabar
ഇലപ്പൊട്ടു രോഗം രൂക്ഷം; റബ്ബർ കർഷകർ ആശങ്കയിൽ
കണ്ണൂർ: ഇലയില്ലാത്ത റബ്ബർ മരങ്ങളാണ് കണ്ണൂർ ജില്ലയിലെ തോട്ടങ്ങളിലെ ഇപ്പോഴത്തെ കാഴ്‌ച. ഇലപ്പൊട്ടു രോഗം രൂക്ഷമായതിനെ തുടർന്നാണ് റബ്ബർ മരത്തിലെ ഇലകൾ കൊഴിഞ്ഞു പോകുന്നത്. ഇതോടെ മഴ മാറി ടാപ്പിങ് പുനരാരംഭിക്കുമ്പോൾ ഉൽപ്പാദനം...
വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും; ഉറപ്പ് നൽകി ആരോഗ്യമന്ത്രി
വയനാട്: മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജായി ഉയർത്തിയ പഴയ ജില്ലാ ആശുപത്രിയിലെ പരിമിതികൾ പരിഹരിക്കുമെന്നും ബോയ്‌സ് ടൗണിലെ പുതിയ കെട്ടിടങ്ങൾ നിർമിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
പരിമിതികളുടെ...
പള്ളിപ്പുഴയിൽ കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്; രണ്ട് കുട്ടികൾക്ക് ഗുരുതരം
കാസർഗോഡ്: പള്ളിപ്പുഴയിൽ കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പളളിപ്പുഴയിലെ ഇംതിയാസിന്റെ മകൻ അഹമ്മദ് നജാദ് (3), ഇംതിയാസിന്റെ സഹോദരൻ മിസ്‌ഹബിന്റെ മകൾ സുൽഫ...
സൗഹാന്റെ തിരോധാനം; ഒരു തുമ്പുമില്ലാതെ 100 ദിവസങ്ങൾ
മലപ്പുറം: ഊർങ്ങാട്ടിരി വെറ്റിലപ്പാറയിലെ ഭിന്നശേഷിക്കാരനായ 15കാരൻ സൗഹാനെ കാണാതായിട്ട് നൂറുദിവസങ്ങൾ പിന്നിടുന്നു. മകൻ എവിടെയെന്ന് അറിയാതെ വിങ്ങിപ്പൊട്ടുകയാണ് ഉമ്മ ഖദീജ. വെറ്റിലപ്പാറ ചൈനങ്ങാട് സ്വദേശികളായ പൂളക്കൽ ഹസൻകുട്ടി, ഖദീജ ദമ്പതികളുടെ ഇളയ മകനായ...
125 പവൻ ആഭരങ്ങളുമായി നവവധു ആൺസുഹൃത്തിനൊപ്പം സ്‌ഥലം വിട്ടതായി പരാതി
കാസർഗോഡ്: ഉദുമയിൽ നവവധു 125 പവൻ ആഭരങ്ങളുമായി ആൺസുഹൃത്തിനൊപ്പം സ്‌ഥലം വിട്ടതായി പരാതി. കളനാട്ട് നിന്ന് പൂച്ചക്കാട്ടെക്ക് വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് 125 പവൻ ആഭരങ്ങളുമായി കാസർഗോഡ് സന്തോഷ് നഗറിലെ സുഹൃത്തുമായി സ്‌ഥലം...
എടക്കര പോലീസ് സ്‌റ്റേഷനിൽ യുവാവിന്റെ ആത്‍മഹത്യാ ഭീഷണി
മലപ്പുറം: പോലീസ് സ്‌റ്റേഷനിൽ യുവാവിന്റെ ആത്‍മഹത്യാ ഭീഷണി. എടക്കര പോലീസ് സ്‌റ്റേഷനിൽ ഇന്നലെയാണ് സംഭവം. സ്‌റ്റേഷനിലെ മരത്തിൽ കയറി പോലീസ് ഉദ്യോഗസ്‌ഥരെ വെല്ലുവിളിച്ചായിരുന്നു യുവാവിന്റെ ഭീഷണി. വണ്ടൂർ സ്വദേശിയായ ഷമീറിനെ ഇന്നലെയാണ് പോലീസ്...
ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി
കോഴിക്കോട്: ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവത്തിൽ റിപ്പോർട് തേടി ജില്ലാ കളക്‌ടർ. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി ഏറ്റെടുത്ത മൂന്നര സെന്റ് സ്‌ഥലത്തിന്റെ വിലയായ 44.23 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകിയതിൽ...
ആനമതിൽ നിർമാണം; ആറളം ഫാമിൽ വീണ്ടും വിദഗ്‌ധ പരിശോധന
ഇരിട്ടി: ആറളം ഫാമിന് അനുവദിച്ച 22 കോടി രൂപയുടെ വന്യമൃഗ പ്രതിരോധ സംവിധാനം ഏതാകണം എന്നതിനെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നു. ആനമതിൽ നിർമിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. മറ്റ് പ്രതിരോധ സംവിധാനങ്ങൾ വേണോ എന്നറിയാൻ...



































