Tag: News From Malabar
മന്ത്രവാദ ചികിൽസ; വനിതാ ഡോക്‌ടറിൽ നിന്ന് തട്ടിയെടുത്തത് 45 പവൻ സ്വർണം
കോഴിക്കോട്: വനിതാ ഡോക്‌ടറുടെ സ്വർണം തട്ടിയെടുത്ത് ഉസ്‌താദ് മുങ്ങിയതായി പരാതി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശിനിയായ വനിതാ ഡോക്‌ടറുടെ 45 പവൻ സ്വർണമാണ് ഐശ്വര്യത്തിന് മന്ത്രവാദ ചികിൽസ നടത്തി തട്ടിയെടുത്തത്. യുവതിയുടെ പരാതിയുടെ...
ബേക്കറിയിൽ നിന്ന് അൽഫാം കഴിച്ചു; 15 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം
വയനാട്: ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ജില്ലയിലെ അമ്പലവയലിൽ പ്രവർത്തിക്കുന്ന ഫേമസ് ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ...
വർണ്ണാഭമായി തിരൂർ സ്‌റ്റേഷൻ; രാജ്യത്തെ അറിയിച്ച് റെയിൽവേ മന്ത്രാലയം
മലപ്പുറം: ചുമർ ചിത്രങ്ങൾ വരച്ചും നിറങ്ങളിൽ മുങ്ങിയും വർണ്ണാഭമായി തിരൂർ റെയിൽവേ സ്‌റ്റേഷൻ. തിരൂർ സ്‌റ്റേഷന്റെ ഭംഗിയും രീതിയും രാജ്യത്തെ അറിയിച്ചിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. സ്‌റ്റേഷനിൽ പുതുതായി ഒരുക്കിയ കവാടത്തിലെ ടിക്കറ്റ് ബുക്കിങ്...
വാഹന പരിശോധനയ്‌ക്കിടെ നിർത്താതെ പോയി; കാറിൽ നിന്ന് നൂറ് കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: കഞ്ചിക്കോട് വാഹന പരിശോധനയ്‌ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് കഞ്ചാവ് പിടികൂടി. നാല് ചാക്കുകളിൽ നിന്നായി നൂറ് കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്‌ക്കിടെയാണ് സംഭവം. അമിത വേഗത്തിൽ...
റാഗിങ്ങിന്റെ പേരിൽ ക്രൂരമർദ്ദനം; വിദ്യാർഥി ബോധരഹിതനായത് മണിക്കൂറുകളോളം
കണ്ണൂർ: റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥി ചെട്ടിക്കുളം സ്വദേശി അൻഷാദിനെയാണ് കോളജിലെ സീനിയർ വിദ്യാർഥികൾ റാഗിങ് എന്ന പേരിൽ സംഘം...
ലോട്ടറി വിൽപനക്കാരന്റെ മരണം; രണ്ടുപേർ അറസ്‌റ്റിൽ
തലശ്ശേരി: ലോട്ടറി വിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. എരഞ്ഞോളി കൊടക്കളം ലക്ഷംവീട് കോളനിയിലെ നിധിൻ ബാബു (27), കൊളശ്ശേരി കോമത്ത് പാറയിലെ നൂർ മഹലിൽ സിഎ അഷ്‌മിൽ (27)...
പെരിങ്ങോം വയക്കര പഞ്ചായത്തിലെ ക്വാറികൾ അടച്ചുപൂട്ടി
കണ്ണൂർ: ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികൾ അടച്ചുപൂട്ടി. പെരിങ്ങോം വയക്കര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികളാണ് പൂട്ടിയത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ മഴയിൽ കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് ഉരുൾപൊട്ടലിന്...
പിതാവിന്റെ കൈയിലിരുന്ന പിഞ്ചു കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം
മലപ്പുറം: പിതാവിന്റെ കൈയിലിരുന്ന പത്ത് മാസം പ്രായമായ കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം. മേലെ അരിപ്രയിൽ ഇന്നലെ രാവിലെയാണ് സംഭവം. വീടിന് മുന്നിൽ പിതാവ് കുഞ്ഞുമായി നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇവർക്ക് നേരെ...





































