Tag: News From Malabar
നാട്ടുവൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിന്റെ ഭാര്യ അറസ്‌റ്റിൽ
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ അറസ്‌റ്റിൽ. ഫസ്‌നയെ വയനാട്ടിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇവർക്ക് കൂട്ടകൃത്യത്തെക്കുറിച്ച്...
സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയി; ബസ് ഡ്രൈവർക്കെതിരെ കേസ്
അമ്പലത്തറ: പാറപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടിട്ടും നിർത്താതെ പോയ കെഎസ്‌ആർടിസി ബസ് ഡ്രൈവർക്കെതിരേ അമ്പലത്തറ പോലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ അമ്പലത്തറ മീങ്ങോത്തെ എ ഗോപാലൻ നായരുടെ ഭാര്യ എ വൽസലയുടെ (42)...
പെൺകുട്ടി വസ്‌ത്രം മാറുന്നതിനിടെ ഒളിക്യാമറ; ജീവനക്കാരൻ പിടിയിൽ
കുമ്പള: സ്‌പോർട്സ് കടയിൽ ജേഴ്‌സി വാങ്ങാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്‌റ്റിൽ. ബന്തിയോട് സംസം മൻസിലിലെ മുഹമ്മദ് അഷ്‌റഫ് (ആസിഫ് 28) നെയാണ് കുമ്പള എസ്‌ഐ വികെ...
പാലക്കാട് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയിൽ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി കട്കത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. ചൊവ്വാഴ്‌ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ സംഘം വാതിലിൽ മുട്ടിവിളിച്ച്...
ആർഎസ്‌എസ് പ്രവർത്തകന്റെ മരണം; സിപിഎമ്മിനെ പഴിചാരി നേതാക്കൾ
കണ്ണൂര്‍: പാനുണ്ടയില്‍ ആര്‍എസ്‌എസ്. പ്രവര്‍ത്തകന്‍ മരിച്ചു. പുതിയവീട്ടില്‍ ജിംനേഷാണ് മരിച്ചത്. തിങ്കളാഴ്‌ച പുലര്‍ച്ചെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍വെച്ചാണ് ജിംനേഷ് മരിച്ചത്.
അതേസമയം, ജിംനേഷിന്റെ മരണകാരണത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് ജിംനേഷിന്റെ മരണത്തിന്...
പാലക്കാട്ടെ സദാചാര ആക്രമണം; പ്രതികളെല്ലാം പിടിയിൽ
പാലക്കാട്: കരിമ്പ സദാചാര ആക്രമണത്തിൽ മർദ്ദനമേറ്റ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് സിഡബ്‌ള്യുസി (CWC) ചെയർമാൻ എംവി മോഹനൻ. സംഭവത്തിൽ ഉൾപ്പടെ എല്ലാവരെയും അറസ്‌റ്റ് ചെയ്‌തതതായി കല്ലടിക്കോട് പോലീസ് അറിയിച്ചുവെന്നും അദ്ദേഹം...
കാൽനടക്കാരനെ രക്ഷിക്കാൻ ശ്രമം; വാഹനാപകടത്തിൽ യുവാവ് മരിച്ചു
കോഴിക്കോട്: ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കല്ലംപാറ ചിറ്റൊടി മച്ചിങ്ങൽ ഷെറിൻ (37) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പുണ്ടായ ഉമ്മ സുബൈദയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10.45നായിരുന്നു അപകടം....
തീരാനൊമ്പരമായി നന്ദിത; റെയിൽവേ ട്രാക്കിലെ അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
കണ്ണൂർ: റെയിൽവേ ഗേറ്റിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച വിദ്യാർഥിനി നന്ദിതയുടെ വേർപാട് താങ്ങാനാകാതെ നാട്ടുകാർ. അടച്ചിട്ട ഗേറ്റ് കടക്കുമ്പോഴുള്ള അപകടം അടുത്ത കാലത്തൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്ന് റെയിൽവേ അധികൃതർ...





































