Mon, Oct 20, 2025
29 C
Dubai
Home Tags NIA RAID

Tag: NIA RAID

മഞ്ചേരിയിൽ എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ റെയ്‌ഡ്‌; നാലുപേർ കസ്‌റ്റഡിയിൽ

മലപ്പുറം: മഞ്ചേരിയിൽ എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിശോധന. നാലുപേരെ കസ്‌റ്റഡിയിൽ എടുത്തു. എസ്‌ഡിപിഐ തൃക്കലങ്ങോട് ആനക്കോട്ടുപുറം ബ്രാഞ്ച് സെക്രട്ടറി ഇർഷാദ്, കിഴക്കേത്തല ബ്രാഞ്ച് അംഗം ഖാലിദ്, സെയ്‌തലവി,...

കൊച്ചി കപ്പൽ ശാലയിൽ എൻഐഎ റെയ്‌ഡ്‌; ഒരു ജീവനക്കാരൻ കസ്‌റ്റഡിയിൽ

കൊച്ചി: കൊച്ചി കപ്പൽ ശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എൻഐഎ യൂണിറ്റ് കൊച്ചി കപ്പൽശാലയിൽ പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്റെ...

നിരോധിത സംഘടനകളുമായി ബന്ധം; തമിഴ്‌നാട്ടിലെ 12 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ചെന്നൈ: തമിഴ്‌നാട്ടിൽ നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ചെന്നൈ, തിരുച്ചിറപ്പള്ളി, ഈറോഡ്, കുംഭകോണം, പുതുക്കോട്ട എന്നിവിടങ്ങളിലായി 12 ഇടത്താണ് റെയ്‌ഡ്‌ നടക്കുന്നത്. നിരോധിത സംഘടനായ ഹിജ്‍ബ്-ഇ-തക്കറുമായും...

സംസ്‌ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഐഎ റെയ്‌ഡ്‌

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഐഎ റെയ്‌ഡ്‌. രണ്ടാംനിര നേതാക്കളുടെ വീട്ടിലാണ് റെയ്‌ഡ്‌ നടക്കുന്നത്. 56 ഇടങ്ങളിൽ റെയ്‌ഡ്‌ പുരോഗമിക്കുകയാണ്. പുലർച്ചെ മൂന്ന് മുതലാണ് എൻഐഎ എത്തി പരിശോധന...

ഐഎസ് അനുഭാവികളെന്ന് സംശയം; ചെന്നൈയിൽ പോലീസ് പരിശോധന തുടരുന്നു

ചെന്നൈ: സിറ്റി പോലീസ് ഐഎസ് അനുഭാവികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പരിശോധന നടത്തുന്നു. ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും വിവിധ സ്‌ഥലങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. ഐഎസ് ബന്ധം സംശയിക്കുന്നവരെ പിടികൂടുന്നതിനായി നവംബര്‍ 10ന് ദേശീയ അന്വേഷണ ഏജന്‍സി തമിഴ്‌നാട്ടിലെ...

2024നകം എല്ലാ സംസ്‌ഥാനങ്ങളിലും എൻഐഎ യൂണിറ്റ്: അമിത്‌ഷാ

ഫരിദാബാദ്: എൻഐഎക്ക് വിശാല അധികാരം നൽകിയിട്ടുണ്ടെന്നും 2024ഓടെ എല്ലാ സംസ്‌ഥാനങ്ങളിലും എൻഐഎ യൂണിറ്റുകൾ തുടങ്ങുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ. സൂരജ്‌കുണ്ഡിൽ നടക്കുന്ന ദ്വിദിന ചിന്തൻ ശിബിരത്തിന്റെ ഉൽഘാടന സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. സിആർപിസി അഥവാ...

രാജ്യത്തെ 18 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്‌ഡ്‌. ഡെൽഹി എൻസിആർ, ഉത്തർപ്രദേശ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലായി 18 സ്‌ഥലങ്ങളിലാണ് എൻഐഎ റെയ്‌ഡ്‌ നടത്തുന്നത്. കശ്‌മീരിൽ അടുത്തിടെ സാധാരണക്കാർക്ക് നേരെ ഉണ്ടായ തീവ്രവാദ ആക്രമണങ്ങളുടെയും...

ഐഎസ് റിക്രൂട്ട്മെന്റ് കേസ്; 4 പേരെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു

ബെംഗളൂരു: ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ 4 പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. ഭീകര സംഘടനകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ജമ്മു കശ്‌മീരിലും, കർണാടകയിലും ഇന്നലെ...
- Advertisement -