Mon, Feb 23, 2026
21 C
Dubai
Home Tags NIA

Tag: NIA

സ്വർണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം നൽകിയതിന് എതിരെ എൻഐഎ സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സുപ്രീം കോടതിയിലേക്ക്. സ്വപ്‌ന, സരിത് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാനാണ് എന്‍ഐഎയുടെ തീരുമാനം. കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ ആവശ്യപ്പെടും. നയതന്ത്ര സ്വര്‍ണക്കടത്തില്‍...

പോലീസ് ഉദ്യോഗസ്‌ഥന്റെ ബൈക്ക് കത്തിച്ച സംഭവം; പാരിതോഷികം വർധിപ്പിച്ച് എൻഐഎ

വയനാട്: ജില്ലയിലെ വെള്ളമുണ്ടയിൽ പോലീസ് ഉദ്യോഗസ്‌ഥന്റെ ബൈക്ക് കത്തിച്ച കേസിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികം കൂട്ടി. കേസിലെ പ്രതികളായ രണ്ട് മോവോയിസ്‌റ്റുകളെ കണ്ടെത്തുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന്...

ഐഎസ് റിക്രൂട്ട്മെന്റ് കേസ്; 4 പേരെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു

ബെംഗളൂരു: ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ 4 പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. ഭീകര സംഘടനകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ജമ്മു കശ്‌മീരിലും, കർണാടകയിലും ഇന്നലെ...

സ്വര്‍ണക്കടത്ത് കേസ്; യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പൂര്‍ണമായും വഴിമുട്ടി നില്‍ക്കെ പുതിയ നീക്കവുമായി എന്‍ഐഎ. യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ്...

രാജ്യസുരക്ഷയെ ബാധിക്കും; സ്‌റ്റാൻ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡെല്‍ഹി: ഭീമ-കൊറഗാവ് കേസില്‍ എന്‍ഐഎ അറസ്‌റ്റ് ചെയ്‌ത പൗരാവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാൻ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ആയിരുന്നു പ്രത്യേക എന്‍ഐഎ കോടതിയുടെ...

സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കര്‍ പ്രതിയല്ല; എന്‍ ഐ എ

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് എന്‍ ഐ എ. ശിവശങ്കറിനെ പ്രതിചേര്‍ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ട ആവശ്യം ഇല്ലെന്നും...

സ്വര്‍ണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ഹരജി പരിഗണിക്കുന്നത്. സന്ദീപ് നായര്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയും കോടതി പരിഗണിച്ചേക്കും. കേസില്‍ മാപ്പ് സാക്ഷിയാകാന്‍...

ഭീമ കൊറഗാവ്; സ്‌റ്റാൻ സ്വാമി 23 വരെ എൻഐഎ കസ്‌റ്റഡിയിൽ

ന്യൂ ഡെൽഹി: ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്‌റ്റാൻ സ്വാമിയെ ഈ മാസം 23 വരെ എൻഐഎയുടെ കസ്‌റ്റഡിയിൽ വിട്ടു. ഇന്നലെയാണ് സ്‌റ്റാൻ സ്വാമിയെ എൻഐഎ...
- Advertisement -