Mon, Feb 23, 2026
19 C
Dubai
Home Tags NIA

Tag: NIA

ഭീമ കൊറഗാവ് കേസ്; പുതിയ കുറ്റപത്രത്തില്‍ 8 പ്രതികള്‍

മുംബൈ: ഭീമ കൊറഗാവ് എല്‍ഗര്‍ പരിഷദ് കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തില്‍ 8 പ്രതികള്‍. ആയിരം പേജുള്ള കുറ്റപത്രമാണ് ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചത്.ആനന്ദ് ടെല്‍ടുമ്പ്‌ഡെ, ഗൗതം നവ്‌ലഖ, സാഗര്‍ ഗോര്‍ഖേ,...

ഭീമാ കൊറേഗാവ്; മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

റാഞ്ചി: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്‌റ്റാൻ സ്വാമിയെ എന്‍ ഐ എ അറസ്ററ് ചെയ്‌തു. വാറന്റ് ഇല്ലാതെ ആയിരുന്നു അറസ്‌ററ്. ആദിവാസി സമൂഹത്തിനു വേണ്ടി നിരന്തരം...

സ്വര്‍ണക്കടത്ത് കേസ്; ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിപരിഗണിക്കും, സ്വപ്‌ന സുരേഷ് അടക്കമുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊച്ചി എന്‍ഐഎ കോടതിയാണ്. എന്‍ഐഎ...

സ്വർണക്കടത്ത് കേസ്; ഫൈസൽ ഫരീദും റബിൻസും അറസ്‌റ്റിലായെന്ന് എൻഐഎ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ ഫൈസൽ ഫരീദിനേയും റബിൻസിനേയും ദുബൈയിൽ അറസ്‌റ്റ് ചെയ്‌തെന്ന് എൻഐഎ കോടതിയിൽ അറിയിച്ചു. ഇവരെ ചോദ്യം ചെയ്‌ത്‌ വരികയാണെന്നും ശക്‌തമായ നടപടിയെടുക്കുമെന്ന് അറിയിച്ചതായും എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. സ്വർണക്കടത്ത്...

സ്വര്‍ണക്കടത്ത് കേസ്; തെളിവുകള്‍ ഉടന്‍ ലഭിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടിവരുമെന്ന് കോടതി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് എന്‍.ഐ.എ.ക്ക് വിചാരണ കോടതിയുടെ നിര്‍ദേശം. എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്നാണ് കേസ് പരിഗണിക്കുന്ന കൊച്ചി എന്‍.ഐ.എ കോടതിയുടെ നിര്‍ദേശം....

രാജ്യത്തെ ആദ്യ പ്രവിശ്യ ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നു; എന്‍ഐഎ

ന്യൂ ഡെല്‍ഹി: രാജ്യത്ത് പ്രവിശ്യ സ്ഥാപിക്കാന്‍ ഐഎസ്ഐഎസ് ശ്രമിച്ചതായി എന്‍ഐഎ. ദക്ഷിണേന്ത്യയിലെ വനങ്ങള്‍ കേന്ദ്രികരിച്ച് രാജ്യത്തെ ആദ്യ പ്രവിശ്യ സ്ഥാപിക്കാന്‍ ഐഎസ്ഐഎസ് ശ്രമിച്ചതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഐഎസ്ഐഎസിന്റെ ഉപവിഭാഗമായ അല്‍ഹിന്ദ് എന്ന ഭീകര...

കേന്ദ്ര ഏജന്‍സികള്‍ രാഷ്‌ട്രീയ ആയുധമാകുന്നു; ആംനസ്‌റ്റി വിവാദം പുതിയ തലത്തിൽ

ന്യൂ ഡെല്‍ഹി: ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ വിവാദം കനക്കുന്നു. കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്‌ട്രീയ എതിരാളികളെ പോലും നിലക്ക്...

ഐഎസില്‍ ചേര്‍ന്ന് സൗഹൃദ രാജ്യങ്ങളുമായി യുദ്ധം ചെയ്‌ത കേസില്‍ സുബ്ഹാനിക്ക് ജീവപര്യന്തം

കൊച്ചി: ഐഎസില്‍ ചേര്‍ന്ന് ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളുമായി യുദ്ധം ചെയ്‌ത കേസില്‍ പ്രതി സുബ്ഹാനി ഹാജ മൊയ്‌തീന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. വിവിധ വകുപ്പുകളിലായി 19 വര്‍ഷത്തേക്കാണ് ശിക്ഷ...
- Advertisement -