Tag: NIA
കെടി ജലീൽ എൻഐഎക്കു മുമ്പിൽ; എത്തിയത് സ്വകാര്യ വാഹനത്തിൽ
കൊച്ചി: മന്ത്രി കെടി ജലീൽ എൻഐഎ ഓഫീസിൽ ഹാജരായി. ഇന്ന് പുലർച്ചെ ആറുമണിയോടെ സ്വകാര്യ വാഹനത്തിലാണ് ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹാജരായത്. സ്വർണം അല്ലെങ്കിൽ...
തെളിവ് കണ്ടെത്താനായില്ല; മുഖ്യമന്ത്രിക്ക് എന്‍ഐഎയുടെ ക്ലീന്‍ ചിറ്റ്
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുള്ളതായി ഇതുവരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ). മുഖ്യമന്ത്രിയെ പ്രതിയാക്കാനോ ''സ്ഥാപനമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍'' തെളിയിക്കാനോ ഉള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല....
സ്വർണക്കടത്ത് കേസ്; അന്വേഷണ സംഘം സെക്രട്ടറിയേറ്റിൽ എത്തി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണ ഭാഗമായി എൻഐഎ സംഘം സെക്രട്ടറിയേറ്റിലെത്തി. കഴിഞ്ഞ മാസം പൊതുഭരണ വകുപ്പിനോട് ഒരു വർഷക്കാലത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം...
ഐഎസ് ബന്ധം ; ബെംഗളൂരുവിൽ യുവഡോക്ടർ അറസ്റ്റിൽ
ബെംഗളൂരു: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരുവിൽ യുവഡോക്ടറെ എൻഐഎ അറസ്റ്റ് ചെയ്തു. 28 കാരനായ അബ്ദുൾ റഹ്മാൻ ആണ് പിടിയിലായത്. ബസവനഗുഡി സ്വദേശിയായ ഇയാൾ എംഎസ് രാമയ്യ മെഡിക്കൽ...