Tag: Nipah in Wayanad
പ്രതിരോധ പ്രവർത്തനം പൂർണവിജയം; മലപ്പുറം ജില്ല നിപ മുക്‌തം
മലപ്പുറം: ജില്ലയിലെ നിപ പ്രതിരോധം വിജയം. ആരോഗ്യവകുപ്പ് നിശ്‌ചയിച്ചിരുന്ന ഡബിൾ ഇൻക്യുബേഷൻ പിരീഡായ 42 ദിവസം കഴിഞ്ഞതിനാൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 472 പേരെയും പട്ടികയിൽ നിന്നും ഒഴിവാക്കി....
നിപയിൽ ആശ്വാസം; നാല് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്
തിരുവനന്തപുരം: നാല് പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പുതുതായി ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആകെ എട്ടു പേരാണ് ചികിൽസയിൽ ഉള്ളത്. 472...
നിപയിൽ കേരളത്തിന് ആശ്വാസം; 16 പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്
തിരുവനന്തപുരം: നിപയിൽ കേരളത്തിന് ആശ്വാസം. ഇന്ന് പുറത്തുവന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58...
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം; നിപയെ പിടിച്ചുകെട്ടി മലപ്പുറം
മലപ്പുറം: നിപയെ തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിപ വ്യാപന ആശങ്കയിൽ നിന്ന് ഏറെക്കുറെ മുക്‌തി നേടിയിരിക്കുകയാണ് മലപ്പുറം ജില്ല. ഇതുവരെ രണ്ടാമതൊരു കേസ് റിപ്പോർട് ചെയ്‌തില്ല. നിരീക്ഷണത്തിലുള്ള ആരുടെയും നില...
സമ്പർക്ക പട്ടികയിലെ 12 പേർക്കും നിപ്പയില്ല; അതിർത്തികളിൽ ശക്‌തമായ പരിശോധന
മലപ്പുറം: ജില്ലയിലെ നിപ്പ വൈറസ് ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ വന്ന 12 ഫലങ്ങളും നെഗറ്റീവ് ആണ്. ക്വാറന്റീനിൽ...
വയനാട്ടിലെ വവ്വാലുകളിലെ നിപ സാന്നിധ്യം; ഭയം വേണ്ട ജാഗ്രത മതിയെന്ന് ജില്ലാ ഭരണകൂടം
വയനാട്: ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. വവ്വാലുകളിൽ നിപ സാന്നിധ്യം സ്‌ഥിരീകരിച്ചെങ്കിലും ആശങ്കയൊന്നും ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. വവ്വാലുകളെ ആവാസ വ്യവസ്‌ഥയിൽ...
വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വയനാട് ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഐസിഎംആർ വയനാട് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചത്. ബത്തേരി,...





































