Sun, Oct 19, 2025
28 C
Dubai
Home Tags Nirav Modi

Tag: Nirav Modi

മെഹുല്‍ ചോക്‌സിയുടെ അറസ്‌റ്റ്; സിബിഐയും ഇഡിയും ബെൽജിയത്തിലേക്ക്

മുംബൈ: ബെൽജിയത്തിൽ അറസ്‌റ്റിലായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസികൾ. സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്‌ഥർ ബെജിയത്തിലേക്ക് പോകാനുള്ള നീക്കങ്ങൾ ആരംഭിച്ചു. മെഹുല്‍ ചോക്‌സിയെ കൈമാറുന്നതിനുള്ള രേഖകൾ തയ്യാറാക്കുന്നതിനും...

13,500 കോടി തട്ടിപ്പ്; മെഹുല്‍ ചോക്‌സിയുടെ അറസ്‌റ്റിന് സ്‌ഥിരീകരണം

ന്യൂഡെൽഹി: 2017ൽ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട മെഹുല്‍ ചോക്‌സി വലിയ നിക്ഷേപം നടത്തുന്നവർക്ക് കരീബിയൻ ദ്വീപായ ആന്റിഗ്വയിലും ബാർബുഡയിലും ലഭിക്കുന്ന പൗരത്വം വഴിയാണ് ഇദ്ദേഹം ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്ത്യയിൽ 4,000 സ്‌റ്റോറുകളുള്ള...

വായ്‌പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടവർ 18,000 കോടി ബാങ്കുകള്‍ക്ക് തിരികെ നല്‍കി; കേന്ദ്രം

ന്യൂഡെൽഹി: വായ്‌പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ 18,000 കോടി ബാങ്കുകള്‍ക്ക് തിരികെ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്...

ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ്; നീരവ് മോദിയുടെ അപ്പീൽ തള്ളി

ലണ്ടൻ: വായ്‌പാ തട്ടിപ്പ് കേസില്‍ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ നൽകിയ ഹരജി യുകെ ഹൈക്കോടതി തള്ളി. ലണ്ടന്‍ കോടതിയില്‍ കഴിഞ്ഞ മാസമാണ് നീരവ് മോദി അപേക്ഷ നല്‍കിയത്. ഇന്ത്യയിൽ നീതിയുക്‌തമായ വിചാരണ...

വായ്‌പാതട്ടിപ്പ്; മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ ആസ്‌തി കണ്ടുകെട്ടി

ന്യൂഡെൽഹി: വായ്‌പാതട്ടിപ്പ് നടത്തി നാടുവിട്ട വിവാദ വ്യവസായികളുടെ ആസ്‌തി കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ 18,170.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്കുകൾക്കുണ്ടായ നഷ്‌ടത്തിന്റെ 80.45 ശതമാനമാണിത്....

വായ്‌പാത്തട്ടിപ്പ്; ആന്റിഗ്വയിൽ നിന്ന് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്‌സി അറസ്‌റ്റിൽ

ആന്റിഗ്വ: വായ്‌പാത്തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്‌സി ഡൊമിനിക്കയിൽ അറസ്‌റ്റിൽ. തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട ചോക്‌സി കരീബീയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ ഞായറാഴ്‌ചയാണ്‌ മുങ്ങിയത്. ഇന്റർപോൾ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചതിന്...

ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ്; യുകെ കോടതിയെ സമീപിച്ച് നീരവ് മോദി

ലണ്ടൻ: ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവുകൾക്ക് എതിരെ യുകെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദി. ലണ്ടനിലെ വെസ്‌റ്റ് മിൻസ്‌റ്റർ കോടതിയുടെയും യുകെ ആഭ്യന്തര സെക്രട്ടറികളുടെയും...

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി

ഡെൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി ലഭിച്ചു. കൈമാറ്റത്തിനുള്ള ഉത്തരവില്‍ യുകെ ഹോം സെക്രട്ടറി സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവച്ചു. എന്നാല്‍, ഈ നടപടി...
- Advertisement -