Tag: Nirmala Sitharaman
ലോകത്തിലെ ശക്‌തയായ വനിത; ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി നിർമല സീതാരാമൻ
ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും ശക്‌തയായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം പിടിച്ചു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിർമല സീതാരാമൻ പട്ടികയിൽ ഇടം നേടുന്നത്. കേന്ദ്ര...
‘മുഖ്യ സാമ്പത്തിക ജ്യോതിഷിയെ നിയമിക്കൂ’; എൻ സീതാരാമനെ പരിഹസിച്ച് പി ചിദംബരം
ന്യൂഡെൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സ്വന്തം കഴിവിലും ഉപദേശികളുടെ കഴിവിലും വിശ്വാസമില്ലാത്ത മന്ത്രി, ഗ്രഹങ്ങളെ ആശ്രയിക്കുകയാണെന്നും അവര്‍ ഒരു സാമ്പത്തിക ജ്യോതിഷിയെ...
നിര്‍മല സീതാരാമനെ വിമര്‍ശിച്ച് തമിഴ്‌നാട് ധനമന്ത്രി
ന്യൂഡെല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മന്ത്രി. തങ്ങളെക്കാളും മോശം പ്രകടനം കാഴ്‌ചവെക്കുന്നവര്‍ ആജ്‌ഞാപിക്കേണ്ട കാര്യമില്ലെന്ന് തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും നികുതി വിഹിതം വെട്ടിക്കുറക്കാന്‍...
‘സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല’; വ്യക്‌തമാക്കി ധനമന്ത്രിയും
ഡെൽഹി: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയമപ്രകാരം ലൈസൻസില്ലെന്ന് ധനമന്ത്രി വ്യക്‌തമാക്കി. ഇതു സംബന്ധിച്ച റിസര്‍വ് ബാങ്ക് നിലപാടില്‍ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യര്‍ഥന തള്ളിയാണ്...
‘രാജ്യത്തിന്റെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് ഇല്ലാതാക്കുന്നു’; ധനമന്ത്രി
ഡെൽഹി: രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രധാനമന്ത്രി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയെല്ലാം കോണ്‍ഗ്രസ് ഇല്ലാതാക്കുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിനു നേരെ ധനമന്ത്രിയുടെ വിമര്‍ശനം.
കോണ്‍ഗ്രസ് ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്....
ലഖിംപൂര്‍ ഖേരി സംഘർഷം; അപലപിച്ച് നിർമല സീതാരാമൻ
ബോസ്‌റ്റോണ്‍: ബിജെപി ഭരിക്കുന്ന സംസ്‌ഥാനത്തിൽ ആയതിനാലാണ് ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകം മറ്റുള്ളവര്‍ ഉയർത്തി കാണിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം തികച്ചും അപലപനീയമാണെന്നും ധനമന്ത്രി പറഞ്ഞു.
"പല സംസ്‌ഥാനത്തിലും...
ഇന്ത്യ വിൽപനയ്‌ക്ക്; ട്രെൻഡിങ്ങായി ട്വിറ്ററിൽ പുതിയ ക്യാംപയിൻ
ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ധനസമ്പാദന പൈപ്പ്ലൈനിനെതിരെ ട്വിറ്ററില്‍ ക്യാംപയിൻ. ഇന്ത്യ വില്‍പനയ്‌ക്ക് (#IndiaonSale) എന്ന ഹാഷ്‌ടാഗിലാണ് ക്യാംപയിൻ വൈറലായത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച ക്യാംപയിൻ വളരെ പെട്ടെന്നാണ് ട്രെന്‍ഡിങ്ങായത്. അവര്‍...
ജീവൻരക്ഷാ മരുന്നുകളെയും കോവിഡ് ചികിൽസാ ഉപകരണങ്ങളെയും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കണം; പ്രിയങ്ക
ന്യൂഡെൽഹി: ജീവൻരക്ഷാ മരുന്നുകളെയും കോവിഡ് ചികിൽസാ ഉപകരണങ്ങളെയും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മഹാമാരിയുടെ സമയത്ത് ഇതിനെല്ലാം നികുതി ഈടാക്കുന്നത് ക്രൂരതയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ജിഎസ്‌ടി കൗൺസിൽ യോഗം...