Mon, Oct 20, 2025
34 C
Dubai
Home Tags Niyamasabha ruckus case

Tag: Niyamasabha ruckus case

നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹരജി തള്ളി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രമേശ് ചെന്നിത്തല നൽകിയ ഹരജി തള്ളി. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹരജി തള്ളിയത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന...

നിയമസഭാ കയ്യാങ്കളി; പ്രതികളുടെ ഹരജിയിൽ വിധി സെപ്റ്റംബർ 6ന്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളുടെ വിടുതൽ ഹരജിയിൽ തിരുവനന്തപുരം സിജെഎം കോടതി സെപ്റ്റംബർ 6ന് കോടതി വിധി പറയും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് രമേശ് ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ...

നിയമസഭാ കയ്യാങ്കളി കേസ്; തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. കേസിൽ പ്രതികളായ എൽഡിഎഫ് നേതാക്കള്‍ നൽകിയിട്ടുള്ള വിടുതൽ ഹരജികളും രമേശ് ചെന്നിത്തലയുടെ തടസ ഹരജിയുമാണ് കോടതി പരിഗണിക്കുന്നത്. കേസ് പിൻവലിക്കാനുള്ള...

ജനപ്രതിനിധികളുടെ കേസ് വിവരങ്ങൾ സുപ്രീം കോടതിയെ അറിയിച്ച് കേരളം

ന്യൂഡെൽഹി: കേരളത്തിൽ എംപിമാരും, എംഎൽഎമാരും പ്രതികളായ 547 ക്രിമിനൽ കേസുകൾ വിവിധ കോടതികളുടെ പരിഗണനയിലുണ്ടെന്ന് സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം. കേരള ഹൈക്കോടതി രജിസ്ട്രാറാണ് ജനപ്രതിനിധികളുടെ കേസ് വിവരങ്ങൾ കോടതിയെ അറിയിച്ചത്. കഴിഞ്ഞ ജൂലൈ...

നിയമസഭാ കയ്യാങ്കളി കേസ്; നീതി കിട്ടുംവരെ പോരാടുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ നീതി ലഭിക്കും വരെ പോരാടുമെന്ന് മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹരജിയില്‍ ഈ മാസം 31ന് കോടതി വാദം...

‘അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പിൻവലിക്കരുത്’; സുപ്രീം കോടതി

ഡെൽഹി: അധികാരത്തിൽ എത്തുമ്പോൾ ജനപ്രതിനിധികൾക്ക് എതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കുന്ന സര്‍ക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. എംപിമാരും...

നിയമസഭാ കയ്യാങ്കളി കേസ്; കക്ഷി ചേർക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ച് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹരജി ആഗസ്‌റ്റ് 31ന് കോടതി പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ സാധിക്കില്ലെന്ന്...

നിയമസഭാ കയ്യാങ്കളി കേസ്; സിജെഎം കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്ത്, സികെ സദാശിവൻ,...
- Advertisement -