Wed, Feb 25, 2026
28 C
Dubai
Home Tags Niyamasabha ruckus case

Tag: Niyamasabha ruckus case

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതി നാളെ വിധി പറയും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കേസുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന വാദങ്ങള്‍ക്കിടെ സംസ്‌ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ...

അഭിഭാഷകന് നാക്ക് പിഴച്ചതാണ്, വിവാദമാക്കേണ്ടതില്ല; കേരളാ കോൺഗ്രസ്

കോട്ടയം: കെഎം മാണിക്ക് എതിരെ കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ സർക്കാർ അഭിഭാഷകൻ നടത്തിയ പരാമർശം വിവാദമാക്കേണ്ടെന്ന് കേരളാ കോൺഗ്രസ് എം. സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയാണെന്നാണ് പാർടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രീം കോടതിയിലെ അഭിഭാഷകന്...

ഇനിയും അപമാനം സഹിച്ച് ഇടതിനൊപ്പം തുടരണോ? ജോസ് കെ മാണിയോട് എംപി ജോസഫ്

തിരുവനന്തപുരം: കെഎം മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുന്‍ ഉന്നതാധികാര സമിതി അംഗം എംപി ജോസഫ്. സിപിഎമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണെന്നും ജോസ് കെ...

കേരളാ കോൺഗ്രസ് എം സ്‌റ്റിയറിങ് കമ്മിറ്റി ഇന്ന്; കെഎം മാണിക്ക് എതിരായ പരാമർശം ചർച്ചയാകും

കോട്ടയം: കേരളാ കോൺഗ്രസ് എം സ്‌റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും. സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കേരള കോണ്‍ഗ്രസ് എം സ്‌റ്റിയറിങ് കമ്മിറ്റി ചേരുന്നത്. എന്നാല്‍ കെഎം മാണിക്കെതിരായ സംസ്‌ഥാന സര്‍ക്കാര്‍...

‘മാണി അഴിമതിക്കാരൻ’; പരാമർശത്തിൽ സർക്കാർ വിശദീകരണം തേടണമെന്ന് കേരളാ കോണ്‍ഗ്രസ് എം

കോട്ടയം: കെഎം മാണി അഴിമതിക്കാരനാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തിനെതിരെ കേരളാ കോണ്‍ഗ്രസ് എം. മാണിയെക്കുറിച്ച് അഭിഭാഷകൻ കോടതിയില്‍ പറഞ്ഞത് തെറ്റായ കാര്യങ്ങളാണെന്ന് കേരളാ കോണ്‍ഗ്രസ് എം. അറിയിച്ചു. വിജിലന്‍സ് കോടതിയും ഹൈക്കോടതിയും മാണിയെ...

നിയമസഭാ കയ്യാങ്കളി കേസ്; പിൻവലിക്കാൻ സർക്കാരിനാകില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ സംസ്‌ഥാന സർക്കാരിന് കനത്ത തിരിച്ചടി. കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി എംഎൽഎമാരുടെ പ്രവൃത്തിയിൽ രൂക്ഷ...

നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതിയിൽ; സർക്കാരിന്റെയും ഇടത് നേതാക്കളുടെയും അപ്പീൽ പരിഗണിക്കും

ന്യൂഡെൽഹി: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാരും ഇടത് നേതാക്കളും സമർപ്പിച്ച അപ്പീലാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയുടെ പ്രതികൂല ഉത്തരവും,...

നിയമസഭാ കയ്യാങ്കളി കേസ്; വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ന്യൂഡെൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ള പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. മുൻ...
- Advertisement -