Tag: Oman News
ഒമാനിലേക്ക് അനധികൃത പ്രവേശനം; 10 പേരെ പോലീസ് പിടികൂടി
മസ്‌ക്കറ്റ്: സമുദ്ര മാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 10 പേരെ ഒമാൻ പോലീസ് പിടികൂടി. സൗത്ത് അൽ ബാത്തിന, നോർത്ത് അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിലേക്കാണ് ആളുകൾ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചത്.
റോയല്‍...
ഒമാനില്‍ കാണാതായ പ്രവാസിക്കായി ജനങ്ങളോട് സഹായം തേടി പോലീസ്
മസ്‍കറ്റ്: ഒമാനില്‍ കാണാതായ പ്രവാസിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി റോയല്‍ ഒമാന്‍ പോലീസ്. കഴിഞ്ഞയാഴ്‌ച മുതല്‍ കാണാതായ ജെയിംസ് കോളോമ ഡൊമിൻഗോ എന്ന ഫിലിപ്പൈന്‍സ് സ്വദേശിയെ കണ്ടെത്താനാണ് പോലീസ് ജനങ്ങളുടെ സഹായം...
ഒമാനിൽ ലോക്ക്ഡൗൺ സമയക്രമത്തിൽ ഇളവ് അനുവദിച്ചു
മസ്‌കറ്റ്: ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ് അനുവദിച്ചു കൊണ്ട് സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. പുതുക്കിയ പ്രഖ്യാപനം അനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് രാത്രി പത്ത് മണി മുതല്‍...
ഒമാൻ ജനസംഖ്യയുടെ 53 ശതമാനവും വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം
മസ്‍കറ്റ്: ഒമാൻ ജനസംഖ്യയില്‍ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതപ്പെട്ടവരില്‍ 53 ശതമാനത്തോളം പേർക്ക് ഇതിനോടകം വാക്‌സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം. 1,926,307 പേരാണ് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചത്.
1,587,784 പേർക്ക് ആദ്യ ഡോസ് വാക്‌സിനെടുത്തു. 338,523...
മഴക്കെടുതി; ഒമാനിൽ കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു
മസ്‌കറ്റ്: ഒമാനിലെ സുർ വിലായത്തിൽ ഒരാഴ്‌ച മുൻപുണ്ടായ കനത്ത മഴയിൽ കാണാതായ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ദിവസങ്ങളോളം നീണ്ട വ്യാപക തിരച്ചിലിനൊടുവിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ്...
ഒമാനിൽ ശക്‌തമായ മഴ തുടരും; ആളുകളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി
ഒമാൻ : തുടർച്ചയായി പെയ്യുന്ന ശക്‌തമായ മഴയിൽ ജനവാസ കേന്ദ്രങ്ങളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ച് ഒമാൻ. ഷിനാസ് വിലായത്തിൽ നിന്നും ഇതിനോടകം തന്നെ 75ലധികം ആളുകളെ...
രാത്രികാല ലോക്ക്ഡൗൺ; ഒമാനിൽ നാളെ മുതൽ ആരംഭിക്കും
മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ രാത്രികാല ലോക്ക്ഡൗൺ ഒമാനിൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ലോക്ക്ഡൗൺ നടപ്പാക്കുക. പ്രതിദിനം...
ഒമാനിൽ കോവിഡ് വ്യാപനം ഉയർന്ന് തന്നെ; 24 മണിക്കൂറിൽ 1,675 രോഗബാധിതർ
മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന കോവിഡ് ബാധയിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,675 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 17 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ...





































