Fri, Jan 23, 2026
19 C
Dubai
Home Tags Omar Abdullah

Tag: Omar Abdullah

സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കണം; പ്രമേയം പാസാക്കി ജമ്മു കശ്‌മീർ മന്ത്രിസഭ

ശ്രീനഗർ: സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുന്നതിനുള്ള പ്രമേയം പാസാക്കി ജമ്മു കശ്‌മീർ മന്ത്രിസഭ. മുഖ്യമന്ത്രി ഒമർ അബ്‍ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്. പ്രമേയം മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുമെന്നാണ്...

ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്‌തു

ശ്രീനഗർ: ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി സുരീന്ദർ ചൗധരി ഉൾപ്പടെ അഞ്ചു മന്ത്രിമാരും ഒമറിനൊപ്പം സത്യപ്രതിജ്‌ഞ ചെയ്‌തു. കശ്‌മീർ കുൽഗാമിൽ നിന്നുള്ള സകീന ഇട്ടുവാണ് മന്ത്രിമാരിൽ...

ജമ്മു കശ്‌മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്‌ദുല്ല ഉടൻ സത്യപ്രതിജ്‌ഞ ചെയ്യും

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപീകരണത്തിന് ഒമർ അബ്‌ദുല്ലയുടെ നാഷണൽ കോൺഫറൻസ് (എൻസി) സഖ്യം...

ഒമർ അബ്‌ദുല്ല ജമ്മു കശ്‌മീർ മുഖ്യമന്ത്രിയാകും; പാർട്ടിക്ക് നാല് സ്വതന്ത്രരുടെ പിന്തുണ കൂടി

ശ്രീനഗർ: ഒമർ അബ്‌ദുല്ല ജമ്മു കശ്‌മീർ മുഖ്യമന്ത്രിയാകും. നാഷണൽ കോൺഫറൻസ് പാർട്ടിയുടെ നിയമസഭാ യോഗത്തിന് ശേഷം പാർട്ടി അധ്യക്ഷൻ ഫറൂഖ് അബ്‌ദുല്ലയാണ് പ്രഖ്യാപനം നടത്തിയത്. യോഗത്തിൽ ഐക്യകണ്‌ഠേനയാണ് ഒമറിനെ തിരഞ്ഞെടുത്തത്. ജമ്മു കശ്‌മീർ...

അഴിമതിക്കേസ്; ഒമര്‍ അബ്‌ദുള്ളയെ ഇഡി ചോദ്യം ചെയ്‌തു

ന്യൂഡെൽഹി: നാഷണല്‍ കോൺഫറൻസ് നേതാവും ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ളയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്‌തു. ജമ്മു കശ്‌മീർ ബാങ്ക് അഴിമതി കേസിലാണ് ചോദ്യം ചെയ്യൽ. ഇഡിയുടെ നിര്‍ദ്ദേശ പ്രകാരം ചോദ്യം ചെയ്യലിനായി...

താലിബാൻ ഭീകര സംഘടന: ഇന്ത്യ നിലപാട് വ്യക്‌തമാക്കണം; ഒമർ അബ്‌ദുള്ള

ശ്രീനഗര്‍: അഫ്ഗാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെതിരെ ജമ്മുകശ്‌മീർ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. താലിബാനെ തീവ്രവാദ സംഘടനയായി കാണാൻ ഇന്ത്യ തയ്യാറാണോ എന്നത് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന് ഒമര്‍...

ഒമർ അബ്‌ദുള്ളയും കുടുംബവും വീണ്ടും വീട്ടുതടങ്കലിൽ

ശ്രീനഗർ: തന്നെയും കുടുംബത്തെയും വീണ്ടും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായി അവകാശപ്പെട്ട് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡണ്ട് ഒമർ അബ്‌ദുള്ള. ട്വിറ്ററിലൂടെയാണ് പിതാവും സഹോദരിയും താനും വീട്ടുതടങ്കലിലാണെന്ന വാർത്ത ഒമർ അബ്‌ദുളള പുറത്തുവിട്ടത്. വീടിനു പുറത്ത്...

കശ്‌മീരിലും കുതിരക്കച്ചവടം; ബിജെപിക്കെതിരെ ഒമര്‍ അബ്‌ദുള്ള

ശ്രീനഗര്‍: കശ്‌മീരിലും ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ള. കശ്‌മീര്‍  ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചവരെ ഭരണത്തിന്റെ...
- Advertisement -