ഒമർ അബ്‌ദുള്ളയും കുടുംബവും വീണ്ടും വീട്ടുതടങ്കലിൽ

By Staff Reporter, Malabar News
omar-abdullah-
Omar Abdullah
Ajwa Travels

ശ്രീനഗർ: തന്നെയും കുടുംബത്തെയും വീണ്ടും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായി അവകാശപ്പെട്ട് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡണ്ട് ഒമർ അബ്‌ദുള്ള. ട്വിറ്ററിലൂടെയാണ് പിതാവും സഹോദരിയും താനും വീട്ടുതടങ്കലിലാണെന്ന വാർത്ത ഒമർ അബ്‌ദുളള പുറത്തുവിട്ടത്. വീടിനു പുറത്ത് പാർക്ക് ചെയ്‌തിരിക്കുന്ന പോലീസ് വാഹനങ്ങളുടെ ചിത്രവും ട്വീറ്റിൽ കാണിച്ചിട്ടുണ്ട്.

ഒമർ അബ്‌ദുള്ളയുടെ ആരോപണത്തിന് മറുപടിയുമായി ശ്രീനഗർ പോലീസ് രംഗത്തെത്തി. പുൽവാമ ആക്രമണത്തിന്റെ രണ്ടാം വാർഷിക ദിനമായതിനാൽ പ്രധാനപ്പെട്ട വ്യക്‌തികൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട് ഉളളതായി പോലീസ് പറയുന്നു. വീട് വിട്ട് പുറത്തേക്ക് പോകരുതെന്ന് എല്ലാവർക്കും നിർദേശമുണ്ടെന്നും ഇതിന്റെ ഭാഗമായി സുരക്ഷ വർധിപ്പിച്ചതാണെന്നും പോലീസ് വിശദീകരിച്ചു.

Read Also: ലഖ്ബീർ സിംഗിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; ഡെൽഹി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE