Mon, Oct 20, 2025
28 C
Dubai
Home Tags Online Liquor Sale

Tag: Online Liquor Sale

മദ്യവിൽപ്പന ഓൺലൈനിലേക്ക്; ഒരുതവണ മൂന്ന് ലിറ്റർ, ശുപാർശയുമായി ബെവ്കോ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള തീരുമാനവുമായി ബെവ്‌കോ. ഇതുസംബന്ധിച്ച വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചു. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീട്ടിലെത്തിക്കാൻ അനുമതി നൽകണമെന്നാണ്...

ഉത്രാടത്തിന് വിറ്റത് 117 കോടിയുടെ മദ്യം! കഴിഞ്ഞ വർഷത്തേക്കാൾ 32 കോടി അധികം

കൊച്ചി: സംസ്‌ഥാനത്ത്‌ ഒരുദിവസത്തെ മദ്യവിൽപന വഴിയുള്ള വരുമാനം 100 കോടി കടന്ന ദിവസമാണ് ഈ വർഷത്തെ ഉത്രാടദിനം! ഉത്രാടദിനത്തിൽ മാത്രം സംസ്‌ഥാനത്ത്‌ വിട്ടത് 117 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന്...

ബസ് സ്‌റ്റാന്റുകളില്‍ മദ്യഷോപ്പുകൾ തുറക്കുന്നത് ഗുരുതരനീക്കം; കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്‌റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കമ്മിറ്റി ശക്‌തമായി പ്രതിഷേധിച്ചു. സ്‌ത്രീകളും കുട്ടുകളുമടക്കമുള്ള സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ പൊതു ജനങ്ങള്‍ വന്നു പോകുന്ന ബസ്...

സംസ്‌ഥാനത്ത് ഓൺലൈൻ മദ്യവ്യാപാരം വിജയകരം; കൂടുതൽ ഷോപ്പുകൾ ഉൾപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓൺലൈൻ മദ്യവ്യാപാരം നേട്ടമായതോടെ കൂടുതൽ ഷോപ്പുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കാൻ തീരുമാനം. അടുത്ത മാസം മുതൽ തിരഞ്ഞെടുത്ത 30 ഷോപ്പുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കാനുള്ള തീരുമാനത്തിലാണ് ബിവറേജസ് കോർപറേഷൻ. കൂടാതെ ഒരു...

ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന വൈകിയേക്കും

കൊച്ചി: സംസ്‌ഥാനത്ത് മദ്യ വിൽപ്പന വൈകിയേക്കും. ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന നാളെ തുടങ്ങാൻ സാധ്യത ഇല്ലെന്നാണ് സൂചന. ആപ്പിൽ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ടെന്നാണ് ബെവ്കോ അധികൃതർ അറിയിച്ചത്. ബെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി...

സംസ്‌ഥാനത്ത് മദ്യ വിൽപനക്ക് ഓൺലൈൻ സംവിധാനം ഉടനില്ല; എക്‌സൈസ്‌

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഓൺലൈൻ മദ്യവിൽപനയിൽ നിലവിൽ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും, അതിനാൽ തന്നെ ഇത് ഉടൻ നടപ്പാക്കില്ലെന്നും വ്യക്‌തമാക്കി എക്‌സൈസ്‌ വകുപ്പ്. കൂടാതെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ബാറുകൾ പൂട്ടിയ സാഹചര്യത്തിൽ ഒരു...
- Advertisement -