Tag: Oommen Chandy
കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്കില്ല; ഉമ്മന്‍ചാണ്ടി
കോട്ടയം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് താനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെപിസിസി അധ്യക്ഷനെ എഐസിസി തീരുമാനിക്കും. പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു....
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യം, യുഡിഎഫിന് ജനങ്ങളില്‍ വിശ്വാസമുണ്ട്; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ഇടതു മുന്നണിക്ക് തുടർഭരണം പ്രവചിച്ചുകൊണ്ട് പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശ്രദ്ധ തിരിക്കാനും മനോവീര്യം തകര്‍ക്കാനും വേണ്ടി മാത്രമുള്ളതാണ് ഇവയെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പോസ്‌റ്റിൽ...
കാരുണ്യ ക്രമക്കേട് കേസ്; ഉമ്മൻചാണ്ടിക്കും കെഎം മാണിക്കും ക്ളീൻചിറ്റ്
തിരുവനന്തപുരം: കാരുണ്യ ക്രമക്കേട് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ധനമന്ത്രി കെഎം മാണിക്കും ക്ളീൻചിറ്റ്. പദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട് കോടതി അംഗീകരിച്ചു.
ഉണ്ടായത് ചില പോരായ്‌മകൾ മാത്രമാണെന്നും അന്വേഷണം നടന്നത് കാരുണ്യ...
ഉമ്മൻ ചാണ്ടി കോവിഡ് മുക്‌തനായി; വീട്ടിലേക്ക് മടങ്ങി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോവിഡ് മുക്‌തനായി. അദ്ദേഹം ആശുപത്രി വിട്ട് വീട്ടിലെത്തിയതായി മകൻ ചാണ്ടി ഉമ്മന്‍ അറിയിച്ചു. ഫേസ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ എട്ടിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ...
ആരാണ് ക്യാപ്റ്റനെന്ന് ജനം തീരുമാനിക്കും; ഉമ്മൻ ചാണ്ടി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി സ്‌ഥാനാർഥിയുമായ ഉമ്മൻചാണ്ടി. വലിയ പ്രതീക്ഷ ഇല്ലാത്ത മണ്ഡലങ്ങളില്‍ പോലും പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. ആരാണ് ക്യാപ്‌റ്റനെന്ന് ജനങ്ങൾ തീരുമാനിക്കും....
സൗജന്യ കിറ്റ് എൽഡിഎഫ് നിഷേധിച്ചു; തുടങ്ങിയത് യുഡിഎഫ് സർക്കാർ; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ തുടങ്ങിവെച്ച സൗജന്യ കിറ്റ് പദ്ധതി എൽഡിഎഫ് തുടക്കത്തിൽ നിഷേധിച്ചുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഓണം, ക്രിസ്‌തുമസ്, റമദാൻ സീസണുകളിൽ സൗജന്യ കിറ്റ് യുഡിഎഫ് സർക്കാർ വിതരണം ചെയ്‌തിരുന്നു....
ശബരിമല പുണ്യഭൂമി; രാഷ്‌ട്രീയ ആയുധമല്ല; ഉമ്മൻ ചാണ്ടി
കോട്ടയം: ശബരിമല യുഡിഎഫിന് രാഷ്‌ട്രീയ ആയുധമല്ലെന്നും പുണ്യഭൂമിയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ തികച്ചും ശക്‌തമായ നിലപാടുകളാണ് വലതുപക്ഷം സ്വീകരിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
ശബരിമലക്കായി...
ഇടതുസർക്കാർ മെഡിക്കല്‍ ഫീസ് ഭീമമാക്കി, ഒട്ടനവധി ആരോഗ്യ പദ്ധതികളെ അട്ടിമറിച്ചു; ഉമ്മൻചാണ്ടി
തിരുവനന്തപുരം: യുഡിഎഫ് നടപ്പാക്കിയ കാരുണ്യ പദ്ധതി, ഹീമോഫിലിയ രോഗികള്‍ക്കുള്ള ആജീവനാന്ത സൗജന്യ ചികിൽസ, കേൾവിക്കുറവുള്ള പാവപ്പെട്ടവരെ സഹായിക്കുന്ന കോക്ളിയർ ഇംപ്ളാന്റേഷന്‍ പദ്ധതി, കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിൽസ തുടങ്ങിയ നിരവധി പദ്ധതികളെ ഇല്ലായ്‌മ...



































