സൗജന്യ കിറ്റ് എൽഡിഎഫ് നിഷേധിച്ചു; തുടങ്ങിയത് യുഡിഎഫ് സർക്കാർ; ഉമ്മൻ‌ ചാണ്ടി

By News Desk, Malabar News
oommen-chandy
Ajwa Travels

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ തുടങ്ങിവെച്ച സൗജന്യ കിറ്റ് പദ്ധതി എൽഡിഎഫ് തുടക്കത്തിൽ നിഷേധിച്ചുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഓണം, ക്രിസ്‌തുമസ്‌, റമദാൻ സീസണുകളിൽ സൗജന്യ കിറ്റ് യുഡിഎഫ് സർക്കാർ വിതരണം ചെയ്‌തിരുന്നു. പ്രളയത്തിന് ശേഷമാണ് ഇടതു സർക്കാർ കിറ്റ് വിതരണം ആരംഭിച്ചത്.

കേരളത്തിലെ മുഴുവൻ ബിപിഎൽ കുടുംബങ്ങൾക്കും സൗജന്യമായി അരി നൽകിയത് യുഡിഎഫ് സർക്കാരാണ്. ഇപ്പോൾ രണ്ട് രൂപ അധികമായി അരിക്ക് നൽകേണ്ടി വരുന്നുവെന്നും ഉമ്മൻ ചാണ്ടി തൃശൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Also Read: ഇരട്ടവോട്ടുകൾ തടയുന്നതിന് കർശന പരിശോധന; 30ന് പൂർത്തിയാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE