Tag: OSCAR 2021
ഓസ്‌കര്‍ ചടങ്ങിനിടെ അവതാരകനെ തല്ലി വില്‍ സ്‌മിത്ത്
ലോസ് ഏഞ്ചലസ്: 94ആമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ നാടകീയ രംഗങ്ങൾ. പുരസ്‌കാര വിതരണം പുരോഗമിക്കവെ അവതാരകനെ തല്ലി ഹോളിവുഡ് സൂപ്പര്‍താരം വില്‍ സ്‌മിത്ത്. അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെയാണ് വേദിയില്‍ വെച്ച്...
ഓസ്‌കർ; ജെയിൻ കാംപി മികച്ച സംവിധായക, നടൻ സ്‌മിത്ത്, നടി ജസീക്ക
ലോസ് ഏഞ്ചലസ്: ഈ വർഷത്തെ ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകക്കുള്ള പുരസ്‌കാരം ജെയിൻ കാംപിയണ്. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. 90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ...
ഓസ്‌കർ; മികച്ച സംവിധായികയായി ക്ളോയി ഷാവോ, ആന്റണി ഹോപ്‌കിൻസ് മികച്ച നടൻ
ലോസ് ആഞ്ചലോസ്: 93ആമത് ഓസ്‌കർ പുരസ്‌കാരവേദിയിൽ ഏഷ്യൻ തിളക്കം. മികച്ച ചിത്രമായ് ചൈനീസ് സംവിധായിക ക്ളോയ് ഷാവോ ഒരുക്കിയ 'നൊമാഡ്‌ലാൻഡ്' തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലൂടെ മികച്ച സംവിധായികക്കുള്ള പുരസ്‌കാരവും ക്ളോയ് ഷാവോ സ്വന്തമാക്കി. 'ദി...
പത്ത് നോമിനേഷനുകൾ, ‘മങ്ക്’ മുന്നിൽ; ഓസ്‌കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു
93ആമത് ഓസ്‌കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു. പത്ത് നോമിനേഷനുകളുമായി 'മങ്ക്' എന്ന ചിത്രമാണ് പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്. തൊട്ടുപിന്നിൽ 'ദി ഫാദർ', 'ജൂദാസ് ആൻഡ് ബ്ളാക്ക് മിശിഹ', 'മിനാരി', 'നൊമാഡ്‌ലാൻഡ്', 'സൗണ്ട് ഓഫ്...
ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക 15ന്; പ്രിയങ്ക ചോപ്രയും നിക്ക് ജോനസും പ്രഖ്യാപിക്കും
2021 ഓസ്‌കാര്‍ പുരസ്‌കരത്തിന്റെ നോമിനേഷന്‍ പട്ടിക മാര്‍ച്ച് 15ന് പ്രഖ്യാപിക്കുമെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു. നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസുമാണ് പട്ടിക പ്രഖ്യാപിക്കുക. സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ പ്രിയങ്കയും നിക്കും...
മലയാളത്തിന് അഭിമാനം; ‘ജല്ലിക്കട്ട്’ ഓസ്‌കറിലേക്ക്
ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കർ എൻട്രി. അക്കാദമി അവാർഡ്‌സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
നിരവധി രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരങ്ങൾ...




































