Sun, Oct 19, 2025
33 C
Dubai
Home Tags OTT web series

Tag: OTT web series

ഫസ്‌റ്റ്‌ഷോസ് ഒടിടിയുടെ ‘ക്യൂ ആര്‍ കോഡ്’ പദ്ധതി നിലവിൽവന്നു

ഓണത്തിന് നിരവധി സ്‌പെഷൽ ഓഫറുകൾക്കൊപ്പം ഒടിടി രംഗത്ത് പുതിയ സാങ്കേതിക സംവിധാനവും ഒരുക്കി ഫസ്‌റ്റ്‌ഷോസ് ഒടിടി. ഇഷ്‌ടപ്പെട്ട സിനിമ, വളരെവേഗത്തിൽ 'ക്യൂ ആര്‍ കോഡ്' സ്‌കാൻ ചെയ്‌ത്‌ കാണാവുന്ന സൗകര്യമാണ് 'ഫസ്‌റ്റ്‌ഷോസ്' ഒരുക്കിയിരിക്കുന്നത്....

അന്തർദേശീയ ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ 2021; സമ്മാനം 3 ലക്ഷം രൂപ

കൊച്ചി: ഇന്ത്യയിലെ മുഴുവൻ ഭാഷകൾക്കുമായി ആക്ഷൻ ഒടിടി പ്ളാറ്റ്‌ഫോം ഒരുക്കുന്ന ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ 2021 വരുന്നു. ഓഗസ്‌റ്റ് 20 മുതലാണ് മൽസരം നടക്കുന്നത്. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപ ഉൾപ്പടെ...

ഒടിടി പ്ളാറ്റ്ഫോമുകളിലെ ഉള്ളടക്കം പരിശോധിക്കാൻ സ്‌ക്രീനിംഗ് സമിതി ആവശ്യം; സുപ്രീംകോടതി

ന്യൂഡെൽഹി : ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നവയുടെ ഉള്ളടക്കം പരിശോധിക്കാൻ ഒരു സ്‌ക്രീനിംഗ് സമിതി ആവശ്യമാണെന്ന് വ്യക്‌തമാക്കി സുപ്രീംകോടതി. നെറ്റ്ഫ്ളിക്‌സ്, ആമസോൺ പ്രൈം അടക്കമുള്ള ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നവയുടെ ഉള്ളടക്കത്തെ കുറിച്ചാണ്...

ഒടിടി പ്ളാറ്റ് ഫോമുകൾക്ക് പിടിവീഴും; മാർഗരേഖ ഒരുങ്ങുന്നതായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ ഒടിടി പ്ളാറ്റ് ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ രാജ്യസഭയെ അറിയിച്ചു. ഒടിടി...

ഒടിടി വെബ് സീരീസുകളിൽ ‘അശ്ളീലത’ നിരോധിക്കണം; നടൻ പിയുഷ് മിശ്ര

ഇൻഡോർ: ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യപ്പെടുന്ന വെബ് സീരീസുകളിൽ 'അശ്ളീലത' നിരോധിക്കണമെന്ന് പ്രശസ്‌ത ബോളിവുഡ് നടനും നാടക നടനുമായ പിയുഷ് മിശ്ര. ഇൻ‌ഡോർ സാഹിത്യോൽസവത്തിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'വെബ് സീരീസുകളിൽ അശ്ളീലത...
- Advertisement -