Sun, Oct 19, 2025
29 C
Dubai
Home Tags Oxford vaccine

Tag: oxford vaccine

‘വാക്‌സിൻ’ പ്രതിരോധം ആശങ്കയിൽ; ദീർഘ ഫലപ്രാപ്‌തി ചോദ്യചിഹ്‌നം

ലണ്ടൻ: അസ്ട്രാസെനക (കോവിഷീൽഡ്), ഫൈസർ വാക്‌സിനുകൾ കോവിഡിനെതിരെ ദീർഘകാല പ്രതിരോധ ശേഷി നൽകാനുള്ള സാധ്യതയെ ചോദ്യം ചെയ്യുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാൻസെറ്റ് മെഡിക്കൽ ജേണലാണ്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (യു‌സി‌എൽ) ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്...

ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിന് ബ്രിട്ടനിൽ അംഗീകാരം

ലണ്ടൻ: ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും സംയുക്‌തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് ബ്രിട്ടൻ അംഗീകാരം നൽകി. വാക്‌സിൻ വിതരണം ഉടൻ തുടങ്ങുമെന്നാണ് സൂചന. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജൻസിയുടെ ശുപാർശ...

വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം വേണം; അദാര്‍ പൂനവാല

ന്യൂഡെല്‍ഹി: വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക്  നിയമനടപടികളില്‍ നിന്ന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല. പ്രത്യേകിച്ച് പകര്‍ച്ചവ്യാധി സമയത്ത് വാക്‌സിനുകള്‍ക്കെതിരായ നിയമ നടപടികളില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന്  അദ്ദേഹം...

ഓക്‌സ്‌ഫോർഡ് വാക്‌സിനും സ്‌പുട്‌നിക്കും ഒന്നിച്ച് പരീക്ഷിക്കാൻ ശാസ്‌ത്രജ്‌ഞർ

ലണ്ടൻ: കോവിഡിനെതിരായ പോരാട്ടത്തിൽ ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങി യുകെയിലെയും റഷ്യയിലെയും വാക്‌സിൻ ശാസ്‌ത്രജ്‌ഞർ. ഓക്‌സ്‌ഫോർഡ് അസ്ട്രസനേക വാക്‌സിനും സ്‌പുട്‌നിക് വാക്‌സിനും ഒരുമിച്ച് പരീക്ഷണങ്ങളിൽ ഉൾപ്പെടുത്താനാണ് ആരോഗ്യ വിദഗ്‌ധരുടെ തീരുമാനം. രണ്ട് വാക്‌സിനും...

പുതിയ പരീക്ഷണം നടത്താൻ ഓക്‌സ്‌ഫോർഡ് വാക്‌സിൻ

വാഷിങ്ടൺ: കോവിഡ് 19ന് എതിരായ ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ പുതിയ പരീക്ഷണം നടത്താൻ തീരുമാനം. ആസ്ട്ര സനേകയുമായി ചേർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്റെ പരീക്ഷണമാണ് വീണ്ടും നടത്തുന്നത്. ആസ്ട്ര സനേക സിഇഒയാണ് ഇക്കാര്യം...

ഉൽപാദനത്തിൽ പിഴവെന്ന് സ്‌ഥിരീകരണം; ഓക്‌സ്‌ഫോർഡ് വാക്‌സിനിൽ സംശയമുയരുന്നു

ലണ്ടൻ: ആസ്ട്ര സനേകയുമായി ചേർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് 19ന് എതിരായ വാക്‌സിനിൽ വിശ്വാസ്യത സംബന്ധിച്ച് സംശയം ഉയരുന്നു. നിർമാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന വിവരം പുറത്തുവന്നതോടെയാണ് വാക്‌സിന്റെ പരീക്ഷണ ഫലം സംബന്ധിച്ച്...

ഓക്‌സ്‌ഫഡ് വാക്‌സിൻ; ഏപ്രിലോടെ ഇന്ത്യയിലെത്തും; രണ്ട് ഡോസിന് 1000 രൂപ

പൂനെ: ഏപ്രിൽ മുതൽ ഒരു വർഷത്തിനകം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഓക്‌സ്‌ഫഡ് കോവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമാക്കാൻ കഴിയുമെന്ന് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പുനാവാല. ആദ്യ ഘട്ട വാക്‌സിൻ ഫെബ്രുവരിയോടെ...

ഓക്‌സ്‌ഫോർഡ്‌ വാക്‌സിനും വിജയകരം; പ്രായമായവരിലും ഫലപ്രദം

ലണ്ടന്‍: ഓക്‌സ്‌ഫോർഡ്‌  സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രസെനക നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ആഴ്‌ചകള്‍ക്കുള്ളില്‍ അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തു വരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലൂടെയാണ് വിവരങ്ങള്‍...
- Advertisement -