Fri, Jan 23, 2026
15 C
Dubai
Home Tags P Jayarajan

Tag: P Jayarajan

ഇന്ധന വിലവർധന: കോൺഗ്രസിനും തുല്യ ഉത്തരവാദിത്വം; പി ജയരാജൻ

കൽപറ്റ: രാജ്യത്ത് ക്രമാതീതമായ് ഉയരുന്ന ഇന്ധന വിലവർധനയിൽ ബിജെപിയും കോൺഗ്രസും തുല്യ ഉത്തരവാദികളാണെന്ന്‌ സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം പി ജയരാജൻ. സിപിഎം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥയുടെ സമാപന...

‘കേരളത്തിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാകും’; പി ജയരാജൻ

കണ്ണൂർ: ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ. കോൺഗ്രസിനും ബിജെപിക്കും രാഷ്‌ട്രീയത്തിൽ അതിർവരമ്പുകൾ ഇല്ലെന്നും കേരളത്തിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലശേരിയിൽ...

കതിരൂർ മനോജ് വധക്കേസ്; 15 പ്രതികൾക്ക് ജാമ്യം

കൊച്ചി: കതിരൂർ മനോജ് വധക്കേസിലെ 15 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന വ്യവസ്‌ഥകളോടെയാണ് സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട് 5 വർഷത്തിലേറെയായി പ്രതികൾ...

തന്റെ സ്‌ഥാനാർഥിത്വം തീരുമാനിക്കുന്നത് സമൂഹ മാദ്ധ്യമങ്ങളല്ല; പി ജയരാജൻ

കണ്ണൂർ: തന്നെ മൽസരിപ്പിക്കേണ്ടത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവല്ലെന്ന് പി ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണ് കണ്ണൂരിൽ പി ജയരാജന്റെ സ്‌ഥാനാർഥിത്വം ചർച്ചയാകുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം ഇക്കാര്യത്തിൽ സംവാദങ്ങൾ പുരോഗമിക്കവെയാണ് തന്റെ നിലപാട് ജയരാജൻ...

മുല്ലപ്പള്ളിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; മറുപടിയുമായി പി ജയരാജൻ

കണ്ണൂർ: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം സംബന്ധിച്ച കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിൽ മറുപടിയുമായി പി ജയരാജൻ. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു....
- Advertisement -