Tag: pala seat
പാലായിലെ തോല്‍വി; സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന്
കോട്ടയം: പാലായില്‍ ജോസ് കെ മാണിയുടെ പരാജയത്തിന് കാരണം ബിജെപി വോട്ടുകള്‍ ചോര്‍ന്നതാണെന്ന് ആവര്‍ത്തിച്ച് കോട്ടയം ജില്ലയിലെ സിപിഐഎം നേതാക്കള്‍. പാലായിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഇന്ന് യോഗം...
വിജയത്തിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ ആരോപണവുമായി മാണി സി കാപ്പൻ
കോട്ടയം: കേരളക്കര ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ പാലാ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ. ബിജെപിക്ക് ജോസ് കെ മാണി...
ജോസ് കെ മാണിയെ കൈവിട്ട് പാലാ; മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു
കോട്ടയം: പാലായില്‍ ജോസ് കെ മാണിക്ക് വൻ തിരിച്ചടി. മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഇത്തവണയും പാലായില്‍ ജോസ് കെ...
അപരനെ നിര്‍ത്തിയത് മാന്യതക്ക് ചേര്‍ന്നതല്ല; ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് കാപ്പന്‍
പാലാ: ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് യുഡിഎഫ് സ്‌ഥാനാര്‍ഥി മാണി സി കാപ്പന്‍. പാലായില്‍ തന്റെ പേരില്‍ അപരനെ നിര്‍ത്തിയത് പരാജയ ഭീതി കാരണമാണെന്ന് പറഞ്ഞ കാപ്പൻ ഇത് മാന്യതയുള്ള ആരും...
പാലായില്‍ ജയിക്കുക മാണി സി കാപ്പന്‍; പിജെ ജോസഫ്
തൊടുപുഴ: പാലായില്‍ മാണി സി കാപ്പന്‍ അനായാസ ജയം സ്വന്തമാക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിലെ ഒരാള്‍ പോലും ജയിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി എല്ലാ...
പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ല; മാണി സി കാപ്പന്‍
കോട്ടയം: പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍. ദേശീയ അധ്യക്ഷന്‍ പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ലെന്ന് പറഞ്ഞ മാണി സി കാപ്പന്‍ ശരദ് പവാര്‍ എന്തുപറഞ്ഞാലും അനുസരിക്കുമെന്നും വ്യക്‌തമാക്കി....
മാണി സി കാപ്പന്‍ ഇടതുമുന്നണി വിടുമെന്നത് മാദ്ധ്യമ സൃഷ്‌ടി; മന്ത്രി എകെ ശശീന്ദ്രന്‍
തിരുവനന്തപുരം: പാലാ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് മാണി സി കാപ്പന്‍ മുന്നണി വിടുമെന്നുളള പ്രചാരണത്തെ നിഷേധിച്ച് മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്ത്. എല്‍ഡിഎഫില്‍ വിശ്വസ്‌തതയോടെ പ്രവര്‍ത്തിക്കുന്ന ഘടകകക്ഷിയാണ് എന്‍സിപിയെന്ന് പറഞ്ഞ അദ്ദേഹം മാണി...
ഫിഫ്റ്റി-ഫിഫ്റ്റി; പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂർത്തിയായി
കോട്ടയം: പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂർത്തിയായി. പകുതി വീതം സീറ്റുകൾ കോൺഗ്രസും ജോസഫ് വിഭാഗവും വിഭജിച്ചെടുത്തു. ആകെ 26 സീറ്റുകളുള്ള പാലാ നഗരസഭയിലെ 13 സീറ്റുകളിൽ കോൺഗ്രസും ബാക്കി 13 സീറ്റുകളിൽ...