Thu, Jan 22, 2026
19 C
Dubai
Home Tags Palakkad local news

Tag: Palakkad local news

പാലക്കാട്‌ പോത്തുണ്ടിയിൽ സംയോജിത ചെക്ക്പോസ്‌റ്റ് നിർമാണം ആരംഭിച്ചു

പാലക്കാട്: പോത്തുണ്ടിയിൽ എക്‌സൈസ്-പോലീസ് സംയോജിത ചെക്ക്പോസ്‌റ്റ് നിർമാണം ആരംഭിച്ചു. ഇതിനായി നിലമൊരുക്കലും പ്രാരംഭ പണികളും പുരോഗമിക്കുന്നു. കഴിഞ്ഞ മാസമാണ് വനം മന്ത്രി എകെ ശശീന്ദ്രൻ നിർമാണം ഉൽഘാടനം ചെയ്‌തത്‌. നിലവിൽ നെല്ലിയാമ്പതി വനംറേഞ്ചിലെ...

ചിറ്റാരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

പാലക്കാട്: ചിറ്റാരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ചിറ്റാർ നീലിപിലാവ് മരുപ്പേൽ എംആർ റഫീഖിനാണ് (27) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ 6.30ന് വീടിനടുത്തു നിന്നാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്....

തിരുവിഴാംകുന്ന് ഗവേഷണ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ സാന്നിധ്യം

അലനല്ലൂർ: തിരുവിഴാംകുന്നിൽ വീണ്ടും പുലിയുടെ സാന്നിധ്യം. കന്നുകാലി ഗവേഷണ കേന്ദ്രത്തിന് സമീപം ചൊവ്വാഴ്‌ച രാത്രി ഒമ്പതോടെ കാറിൽ സഞ്ചരിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാരാണ് പുലിയെ കണ്ടത്. പ്രവേശന കവാടത്തിനോട്‌ ചേർന്ന് റോഡ് മുറിച്ചു കടക്കുന്ന...

മുൻ എംഎൽഎയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം

ഒറ്റപ്പാലം: മുൻ എംഎൽഎയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. മുൻ എംഎൽഎ എം ഹംസയുടെ പേരിലാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉള്ളത്. ഇദ്ദേഹത്തിന്റെ ഫോട്ടോയും വിവരങ്ങളും ഉൾപ്പെടുത്തി...
- Advertisement -