Mon, Oct 20, 2025
28 C
Dubai
Home Tags Palakkad murder

Tag: Palakkad murder

പാലക്കാട് കൊലപാതകങ്ങളിൽ സമൂഹ മാദ്ധ്യമത്തിൽ പ്രകോപനപരമായ പ്രചാരണം; ഒരാൾ പിടിയിൽ

പാലക്കാട്: പാലക്കാട് തുടർച്ചയായി നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം പണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി കരുവത്തില്‍ സലീമിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ...

ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപണം; യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

പാലക്കാട്: ജില്ലയിലെ ഒലവക്കോടിന് സമീപം യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെ ആയിരുന്നു...

വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

പാലക്കാട്: പുതുപ്പരിയാരത്ത് മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന മകൻ സനലിനായുള്ള അന്വേഷണമാണ് പോലീസ് കർണാടകയിലേക്ക് വ്യാപിപ്പിച്ചത്. ഇന്നലെ രാവിലെ ബെംഗളൂരുവിൽ എത്തിയ സനൽ മൈസൂർ ഭാഗത്തേക്ക്...

സഹോദരിയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പാലക്കാട്: സഹോദരി വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ചു. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി സൈതലവി ആണ് ശിക്ഷ വിധിച്ചത്. കരുമാനാംകുറുശ്ശി...
- Advertisement -