Sun, Jan 25, 2026
20 C
Dubai
Home Tags Palakkad news

Tag: palakkad news

ഒറ്റപ്പാലത്ത് വ്യാജ പുകയില ഉൽപന്നങ്ങൾ നി‍ർമിക്കുന്ന കേന്ദ്രം കണ്ടെത്തി

പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലത്തിന് സമീപം വ്യാജ പുകയില ഉൽപന്നങ്ങൾ നി‍ർമിക്കുന്ന കേന്ദ്രം കണ്ടെത്തി. ഒറ്റപ്പാലത്തിനടുത്ത് കൈലിയാട് പ്രവർത്തിക്കുന്ന വ്യാജ പുകയില ഉൽപന്നങ്ങളുടെ നി‍ർമാണ കേന്ദ്രമാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. വീട് വാടകയ്‌ക്ക് എടുത്താണ് പുകയില...

വാളയാർ – വടക്കഞ്ചേരി ആറുവരിപ്പാത; നടപടികൾ തുടങ്ങി

പാലക്കാട്: വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ആറുവരി പാതയുടെ നിർമാണ നടപടികൾ ആരംഭിച്ചു. ദേശീയപാത 544ൽ ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആറുവരി പാതയുടെ ഭൂമി ഏറ്റെടുപ്പ് നടപടികളാണ് തുടങ്ങിയത്. ദേശീയ പാത വിഭാഗം...

പാലക്കാട് ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച സംഭവം; പ്രതിഷേധം കനക്കുന്നു

പാലക്കാട്: ഉപ്പുകുളം കിളയപ്പാടത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. വെള്ളേങ്ങര മുഹമ്മദിന്റെ മകൻ ഹുസൈനാണ് (34) പരിക്കേറ്റത്. ശനിയാഴ്‌ച രാവിലെ എട്ട് മണിയോടെ പിലാച്ചോലയിലെ എൻഎസ്‌എസ്‌ എസ്‌റ്റേറ്റിന് സമീപമാണ്...

റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവ് പിടികൂടി

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 7.5 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്‍സ്‌പെക്‌ടർ എ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും ഇന്‍സ്‌പെക്‌ടര്‍ കതിരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ആര്‍പിഎഫ് സംഘവും...

കടുവ ആക്രമണം; ജില്ലയിലെ എടത്തനാട്ടുകരയിൽ യുവാവിന് പരിക്കേറ്റു

പാലക്കാട് : ജില്ലയിലെ എടത്തനാട്ടുകരയിൽ യുവാവിനെ കടുവ ആക്രമിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്. ടാപ്പിംഗ് ജോലിക്കായി പുലർച്ചെ പോയ ഉപ്പുകുളം വെള്ളേങ്ങര സ്വദേശി ഹുസൈനെ കടുവ ആക്രമിക്കുകയായിരുന്നു. തുടർന്ന് ബഹളം വച്ചതിനെ...

പാലക്കാട് ജില്ലയിലും വൈദ്യുത വാഹന ചാർജിങ് സ്‌റ്റേഷൻ; നിർമാണം പുരോഗമിക്കുന്നു

കാഞ്ഞിരപ്പുഴ: ജില്ലയിലെ ആദ്യ വൈദ്യുത വാഹന ചാർജിങ് സ്​റ്റേഷൻ നിർമാണം കാഞ്ഞിരപ്പുഴയിൽ പുരോഗമിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് മുൻവശത്ത് സർക്കാർ ഏജൻസിയായ അനർട്ടിന്റെ നേതൃത്വത്തിലാണ് ചാർജിങ് സ്​റ്റേഷൻ...

പാരമ്പര്യ ആത്‌മീയ ചികിൽസക്കിടെ വീട്ടമ്മയ്‌ക്ക് നേരെ ലൈം​ഗികാതിക്രമം; കേസെടുത്തു

പാലക്കാട്: ചാലിശ്ശേരി കറുകപുത്തൂരിൽ പാരമ്പര്യ ആത്‌മീയ ചികിൽസക്കിടെ വീട്ടമ്മയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. കറുകപുത്തൂർ സ്വദേശി ഓടംപുള്ളി വീട്ടിൽ സെയ്‌ദ് ഹസൻ കോയ തങ്ങൾക്കെതിരെ (35) വീട്ടമ്മയുടെ പരാതിയിൻമേൽ ചാലിശ്ശേരി പോലീസ്...

അട്ടപ്പാടിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു

അട്ടപ്പാടി: ഷോളയൂരിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു. ഷോളയൂർ തെക്കേ ചാവടിയൂരിൽ മണിയാണ് മരിച്ചത്. മരണ വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്. നാട്ടുകാർ ഇയാളെ...
- Advertisement -