Tag: palakkad news
നടൻ ഉണ്ണി മുകുന്ദന്റെ പാലക്കാട്ടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്
പാലക്കാട്: നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്. പാലക്കാട്ടെ വീട്ടിലായിരുന്നു റെയ്‌ഡ്. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിക്കുന്ന 'മേപ്പടിയാന്റെ' സാമ്പത്തിക വിവരങ്ങൾ പരിശോധിക്കാനാണ് റെയ്‌ഡ് നടത്തിയത്. കൊച്ചി, കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകൾ...
പാലക്കാട് ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്
പാലക്കാട്: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ജില്ലയിലെ വാളയാർ ഉൾപ്പടെയുള്ള സംസ്‌ഥാന അതിർത്തികളിൽ തമിഴ്‌നാട് സർക്കാർ പരിശോധന കർശനമാക്കി. ഇന്ന് രാവിലെ 11 മണിമുതലാണ് അതിർത്തികളിൽ അധികൃതർ പരിശോധന കർശനമാക്കിയത്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത...
ദേശീയ പാതയോരങ്ങളിൽ കവർച്ച നടത്തുന്ന സംഘം പിടിയിൽ
പാലക്കാട്: ജില്ലയിലെ ദേശീയ പാതയോരങ്ങളിൽ കവർച്ച നടത്തുന്ന 3 അംഗ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മുണ്ടൂർ സ്വദേശികളായ നൊച്ചുപ്പുള്ളിയിൽ പ്രതീഷ്(34), പൊരിയാനിയിൽ കാർത്തിക്ക്(32), പെരുവെമ്പ് തണ്ണിശേരിയിൽ അരുൺ(32) എന്നിവരെയാണ് ഹേമാംബിക നഗർ...
കോൺഗ്രസ് നേതാവ് തോക്കുമായി പിടിയിൽ
പാലക്കാട്: കോയമ്പത്തൂര്‍ വിമാനത്താവളത്തിൽ തോക്കുമായി എത്തിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ടും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
തങ്ങളില്‍ നിന്നും തോക്കും ഏഴ്...
വിജിലൻസ് റെയ്‌ഡ്; വാളയാറിൽ കൈക്കൂലി പണം പിടിച്ചെടുത്തു
പാലക്കാട്: വാളയാർ ചെക്ക്‌പോസ്‍റ്റിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ ഉദ്യോഗസ്‌ഥരുടെ പക്കൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തു. 67,000 രൂപയാണ് റെയ്‌ഡിൽ പിടിച്ചെടുത്തത്. സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ അടക്കം 5 ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്ക്...
കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലിൽ തുറക്കും; മന്ത്രി മുഹമ്മദ് റിയാസ്
പാലക്കാട്: തൃശൂർ- പാലക്കാട് ദേശീയ പാതയിലെ കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലോടെ തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
തൃശൂർ ഭാഗത്തു നിന്നുള്ള അപ്രോച്ച്...
സഞ്‌ജിത്ത് വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ലുക്ക്‌ഔട്ട് നോട്ടീസിലെ നാലുപേരിൽ ഒരാളായ ഷംസീറാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ്...
ഒറ്റപ്പാലം റേഞ്ചിൽ ഇതുവരെ കൊന്നത് 145 കാട്ടുപന്നികളെ; സംസ്‌ഥാനത്ത് ആദ്യം
പാലക്കാട്: ജനവാസ മേഖലയിലെ കൃഷിഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെന്ന ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കി ഒറ്റപ്പാലം ഫോറസ്‌റ്റ് റേഞ്ച് അധികൃതർ. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ റേഞ്ച് പരിധിയിലുള്ള 145 പന്നികളെയാണ് കൊന്നൊടുക്കിയത്. സംസ്‌ഥാനത്ത് തന്നെ...





































