Tue, Sep 8, 2026
41 C
Dubai
Home Tags Palakkad news

Tag: palakkad news

ഒമൈക്രോൺ വ്യാപനം; വാളയാറിൽ പരിശോധന ശക്‌തമാക്കി തമിഴ്‌നാട്

പാലക്കാട്: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ പരിശോധന വീണ്ടും കർശനമാക്കി. തമിഴ്‌നാട് അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധന വീണ്ടും തുടങ്ങിയത്. നിലവിൽ സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങൾ, കെഎസ്ആർടിസി ഉൾപ്പടെയുള്ള...

നടൻ ഉണ്ണി മുകുന്ദന്റെ പാലക്കാട്ടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്‌

പാലക്കാട്: നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്‌. പാലക്കാട്ടെ വീട്ടിലായിരുന്നു റെയ്‌ഡ്‌. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിക്കുന്ന 'മേപ്പടിയാന്റെ' സാമ്പത്തിക വിവരങ്ങൾ പരിശോധിക്കാനാണ് റെയ്‌ഡ്‌ നടത്തിയത്. കൊച്ചി, കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകൾ...

പാലക്കാട് ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്

പാലക്കാട്: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ജില്ലയിലെ വാളയാർ ഉൾപ്പടെയുള്ള സംസ്‌ഥാന അതിർത്തികളിൽ തമിഴ്‌നാട് സർക്കാർ പരിശോധന കർശനമാക്കി. ഇന്ന് രാവിലെ 11 മണിമുതലാണ് അതിർത്തികളിൽ അധികൃതർ പരിശോധന കർശനമാക്കിയത്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത...

ദേശീയ പാതയോരങ്ങളിൽ കവർച്ച നടത്തുന്ന സംഘം പിടിയിൽ

പാലക്കാട്: ജില്ലയിലെ ദേശീയ പാതയോരങ്ങളിൽ കവർച്ച നടത്തുന്ന 3 അംഗ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മുണ്ടൂർ സ്വദേശികളായ നൊച്ചുപ്പുള്ളിയിൽ പ്രതീഷ്(34), പൊരിയാനിയിൽ കാർത്തിക്ക്(32), പെരുവെമ്പ് തണ്ണിശേരിയിൽ അരുൺ(32) എന്നിവരെയാണ് ഹേമാംബിക നഗർ...

കോൺഗ്രസ് നേതാവ് തോക്കുമായി പിടിയിൽ

പാലക്കാട്: കോയമ്പത്തൂര്‍ വിമാനത്താവളത്തിൽ തോക്കുമായി എത്തിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ടും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. തങ്ങളില്‍ നിന്നും തോക്കും ഏഴ്...

വിജിലൻസ് റെയ്‌ഡ്‌; വാളയാറിൽ കൈക്കൂലി പണം പിടിച്ചെടുത്തു

പാലക്കാട്: വാളയാർ ചെക്ക്‌പോസ്‍റ്റിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ ഉദ്യോഗസ്‌ഥരുടെ പക്കൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തു. 67,000 രൂപയാണ് റെയ്‌ഡിൽ പിടിച്ചെടുത്തത്. സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ അടക്കം 5 ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്ക്...

കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലിൽ തുറക്കും; മന്ത്രി മുഹമ്മദ് റിയാസ്

പാലക്കാട്: തൃശൂർ- പാലക്കാട്‌ ദേശീയ പാതയിലെ കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലോടെ തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തൃശൂർ ഭാ​ഗത്തു നിന്നുള്ള അപ്രോച്ച്...

സഞ്‌ജിത്ത്‌ വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ലുക്ക്‌ഔട്ട്‌ നോട്ടീസിലെ നാലുപേരിൽ ഒരാളായ ഷംസീറാണ് അറസ്‌റ്റിലായത്‌. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ്...
- Advertisement -