Sat, Oct 18, 2025
32 C
Dubai
Home Tags Paliyekkara Toll Plaza

Tag: Paliyekkara Toll Plaza

പാലിയേക്കര ടോൾ; ഹൈക്കോടതി വിധിക്കെതിരെ എൻഎച്ച്എഐ സുപ്രീം കോടതിയിൽ

കൊച്ചി: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ടോൾ പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്...

ഗതാഗതക്കുരുക്ക്; പാലിയേക്കരയിൽ ടോൾപിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാലാണ് ഹൈക്കോടതി നിർദ്ദേശം. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്‌ച വരുത്തിയെന്ന്...

ഗതാഗതക്കുരുക്ക്; പാലിയേക്കര ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ച് തൃശൂർ ജില്ലാ കലക്‌ടർ. ദേശീയപാത 544ൽ സുഗമമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതു വരെയാണ് ടോൾപിരിവ് നിർത്തിയത്. ദേശീയപാതയിലെ അടിപ്പാത നിർമാണം മൂലമുള്ള ഗതാഗതക്കുരുക്ക്...

പാലിയേക്കര ടോൾ പ്ളാസ സമരം; കോൺഗ്രസ് എംപിമാർക്കെതിരെ കേസ്

തൃശൂർ: പാലിയേക്കര ടോൾ പ്ളാസ സമരവുമായി ബന്ധപ്പെട്ടു കോൺഗ്രസ് എംപിമാർക്കും മറ്റു നേതാക്കൾക്കുമെതിരെ കേസെടുത്ത് പോലീസ്. ടോൾ പ്ളാസ മാനേജരുടെ പരാതിയിലാണ് പുതുക്കാട് പോലീസ് കേസെടുത്തത്. കോൺഗ്രസ് നേതാക്കളായ ടിഎൻ പ്രതാപൻ എംപി,...

പാലിയേക്കര ടോൾ പ്ളാസ; പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിൽ (Paliyekkara Toll Plaza) പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ കരാർ വ്യവസ്‌ഥ അനുസരിച്ചാണ് ഇന്ന് മുതൽ ടോൾനിരക്ക് ഉയർത്തുന്നത്. ഇത് സംബന്ധിച്ച് ദേശീയപാതാ...

പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കൂടും; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

പാലക്കാട്: തൃശൂർ-പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കൂട്ടാൻ തീരുമാനം. നിരക്ക് കുറച്ചതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ കമ്പനിക്ക് അനുകൂലമായ ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് നടപടി. രണ്ടു ദിവസത്തിനകം കൂടിയ നിരക്ക് വാങ്ങി...

പാലിയേക്കര ടോൾ പ്ളാസ; പുതിയ നിരക്ക് നിലവിൽ വന്നു 

തൃശൂർ: വർധിപ്പിച്ച നിരക്ക് പാലിയേക്കര ടോൾ പ്ളാസയിൽ നിലവിൽ വന്നു. ഇന്ന് മുതലാണ് കൂട്ടിയ ടോൾ നിരക്കുകൾ ഈടാക്കാൻ തുടങ്ങിയത്. വർധനയെ തുടർന്ന് 5 മുതൽ 50 രൂപ വരെയാണ് ടോൾ നിരക്കിൽ...

പാലിയേക്കരയിൽ ടോൾ നിരക്ക് വർധന; സെപ്റ്റംബർ ഒന്ന് മുതൽ

തൃശൂർ: വിവിധ വാഹനങ്ങളുടെ ടോൾ നിരക്ക് കൂട്ടി പാലിയേക്കര ടോൾ പ്ളാസ. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ ഒന്നാം തീയതി മുതൽ നിലവിൽ വരുമെന്നും അധികൃതർ വ്യക്‌തമാക്കി. പുതുക്കിയ നിരക്ക് പ്രകാരം കാർ, ജീപ്പ്...
- Advertisement -