Sun, Feb 22, 2026
27 C
Dubai
Home Tags Parliament monsoon session

Tag: parliament monsoon session

382 ഡോക്ടർമാർ മരിച്ചു, കേന്ദ്രം കോവിഡ് പോരാളികളെ കണ്ടില്ലെന്ന് നടിക്കുന്നു; ഐഎംഎ

ന്യൂ ഡെൽഹി: ജോലിക്കിടെ കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരെ കുറിച്ച് പാർലമെന്റിൽ ഒരു വാക്കു പോലും പറയാത്ത കേന്ദ്ര ആരോ​ഗ്യ മന്ത്രി ഹർഷവർധനും സഹമന്ത്രിക്കുമെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേന്ദ്ര...

കോവിഡ്; നാലു മണിക്കൂർ ചർച്ച വേണമെന്ന് കോൺ​ഗ്രസ്

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി ഇന്ന് രാജ്യസഭ ചർച്ച ചെയ്യും. പ്രതിസന്ധി നേരിടാൻ സ്വീകരിച്ച നടപടികൾ അക്കമിട്ട് നിരത്താനാകും കേന്ദ്രം ശ്രമിക്കുക. എന്നാൽ, കോവിഡ് വ്യാപനവും ഇതിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന ലോക്ക് ഡൗണും രാജ്യത്തെ...

കേന്ദ്ര സായുധ സേനയിലെ 100 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു; സർക്കാർ പാർലമെന്റിൽ

ന്യൂ ഡെൽഹി: കേന്ദ്ര സായുധ സേനയിലെ 25000ത്തിൽ അധികം അംഗങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയും ഇവരിൽ 100 പേർ മരണപ്പെടുകയും ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ. ലോകസഭയിൽ നൽകിയ കണക്കുകൾ അനുസരിച്ച് 25,418...

ഇതര സംസ്ഥാനക്കാരുടെ മടക്കം; വ്യാജ വാർത്തയാണ് കാരണമെന്ന് കേന്ദ്രം

ന്യൂ ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ ​ഗ്രാമങ്ങളിലേക്ക് മടങ്ങാൻ കാരണം വ്യാജ വാർത്തയെന്ന് കേന്ദ്ര സർക്കാർ. പർലമെന്റിൽ തൃണമൂൽ കോൺ​ഗ്രസ്...

രേഖയില്ലാത്ത മരണത്തിന് നഷ്‌ടപരിഹാരം ഇല്ല; വിമർശിച്ച് രാഹുൽ

ന്യൂ ഡെൽഹി: ലോക്​ഡൗണിനിടെ മരണപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്ക്​ രേഖപ്പെടുത്തിയിട്ടില്ലെന്ന​​ കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യം മോദി സർക്കാരിന്റെ മാത്രം...

രാജ്‌നാഥ്‌ സിം​ഗ് ഇന്ന് പാർലമെന്റിൽ; ലഡാക്ക് സംഘർഷം ചർച്ചയായേക്കും

ന്യൂ ഡെൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിം​ഗ് ഇന്ന് പാർലമെന്റിൽ എത്തും. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രതിപക്ഷ വിമർശനം ശക്തമായിരിക്കുന്നതിന് ഇടയിലാണ് രാജ്‌നാഥ് സിം​ഗ് പാർലമെന്റിൽ എത്തുന്നത്. അതുകൊണ്ടു തന്നെ കോൺ​ഗ്രസ് അടക്കമുള്ള...

17 ലോക്‌സഭ എം.പിമാര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ലോക്‌സഭയിലെ 17 എം പി മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 13നും 14നും നടത്തിയ പരിശോധനയിലാണ് എം.പിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ബിജെപിയില്‍ നിന്നുള്ള 12 എം പിമാര്‍ക്കും...

ഫാറൂഖ് അബ്ദുള്ള ഇന്ന് പാർലമെന്റിൽ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ആദ്യം

ന്യൂ ഡെൽഹി: ഇന്നു തുടങ്ങുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ ലോക്‌സഭ എംപിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറുഖ് അബ്‌ദുള്ള പങ്കെടുക്കും. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370...
- Advertisement -