Tag: Passed Away
നാടകകൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായ കനവ് ബേബി അന്തരിച്ചു
കൽപ്പറ്റ: നാടകകൃത്തും നോവലിസ്‌റ്റും സാംസ്‌കാരിക പ്രവർത്തകനുമായ കനവ് ബേബിയെന്ന കെജെ ബേബി (70) അന്തരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ വയനാട് നടവയലിലെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നാക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി...
സംവിധായകൻ എം മോഹൻ അന്തരിച്ചു; 80കളിലെ മലയാള സിനിമയുടെ നവഭാവുകത്വം
തിരുവനന്തപുരം: 80കളിലെ പ്രശസ്‌ത സംവിധായകൻ എം മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എൺപതുകളിലെ മലയാള സിനിമയെ നവഭാവുകത്വത്തിലേക്ക് വഴികാട്ടിയ സംവിധായകനിൽ ശ്രദ്ധേയനാണ് എം മോഹൻ. 23 സിനിമകൾ മലയാളത്തിൽ...
മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
മലപ്പുറം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കെ കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. മലപ്പുറത്ത് താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004-2006 ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മുസ്‌ലിം...
മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് അന്തരിച്ചു
ന്യൂഡെൽഹി: മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് (93) അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു. പാകിസ്‌ഥാനിൽ ഇന്ത്യൻ അംബാസിഡറായി സേവനം...
മുതിർന്ന സിപിഎം നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെ ബംഗാളിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യസഹജവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങളെ തുടർന്ന്...
പ്രശസ്‌ത നർത്തകി യാമിനി കൃഷ്‌ണമൂർത്തി അന്തരിച്ചു
ന്യൂഡെൽഹി: പ്രശസ്‌ത നർത്തകി യാമിനി കൃഷ്‌ണമൂർത്തി അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഡെൽഹി അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് അന്ത്യം. ഭരതനാട്യത്തിന്റെയും കുച്ചുപ്പുടിയുടെയും ക്‌ളാസിക്കൽ ശൈലികൾക്ക് രാജ്യാന്തര നൃത്തവേദികളിൽ...
പ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു
തിരുവനന്തപുരം: ലോകപ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു. 90 വയസായിരുന്നു. മണിപ്പാലിൽ വെച്ചാണ് മരണം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്‌ടർ ആയിരുന്നു....
ഫുട്‌ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു
കൊച്ചി: ഇന്ത്യൻ ഫുട്‌ബോൾ പരിശീലകനായിരുന്ന ടികെ ചാത്തുണ്ണി അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ 7.45ഓടെ എറണാകുളം അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെക്കാലം ചികിൽസയിൽ ആയിരുന്നു. ഫുട്‍ബോൾ താരമായും...






































