Thu, May 16, 2024
30.9 C
Dubai
Home Tags Passed Away

Tag: Passed Away

നീലേശ്വരം ജിഎച്ച്എസ്‌ അധ്യാപകൻ നാസർ മാഷ് നിര്യാതനായി

കോഴിക്കോട്: ജില്ലയിലെ നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ പൊയിൽ-മുണ്ടുപാറ കൊറ്റിവട്ടം നാസർ മാഷ് (49) നിര്യാതനായി. ഇന്നലെ, ചൊവ്വാഴ്‌ച രാത്രി എട്ടുമണിയോടെ നെഞ്ചു വേദനയെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ...

കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയുടെ മാതാവ് നിര്യാതയായി; ഖബറടക്കം രാവിലെ 9ന്

നിലമ്പൂർ: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ടും നിലമ്പൂർ മജ്‌മഅ് സഖാഫത്തിൽ ഇസ്‌ലാമിയ ജനറൽ സെക്രട്ടറിയുമായ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയുടെ മതാവും പരേതനായ കിഴക്കയിൽ ബീരാൻ കുട്ടി ഹാജിയുടെ ഭാര്യയുമായ സാറ...

കോൺഗ്രസ് നേതാവ് വിവി പ്രകാശ് അന്തരിച്ചു; നിലമ്പൂര്‍ യുഡിഎഫ്‌ സ്‌ഥാനാർഥി ആയിരുന്നു

നിലമ്പൂർ: ഡിസിസി പ്രസിഡണ്ടും നിലമ്പൂര്‍ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്‌ഥാനാർഥിയായി ജനവിധി തേടിയിരുന്ന അഡ്വ വിവി പ്രകാശ് (56)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അന്ത്യം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍...

ആമിന (96) നിര്യാതയായി; മയ്യിത്ത് നമസ്‌കരിക്കാൻ കാന്തപുരം അഭ്യർഥിച്ചു

നിലമ്പൂർ: മർകസു സഖാഫത്തിസുന്നിയ്യ ജിദ്ദ തകാഫുൽ അംഗവും, സുലൈമാനിയ്യ സർക്കിൾ വൈസ് പ്രസിഡണ്ടും, പ്രവാസിയുമായ എടക്കര കാരപ്പുറം സ്വദേശി ചൂടി മുഹമ്മദ്‌ എന്നവരുടെ മാതാവ് ആമിന (96) ഇന്ന് കാലത്ത് 6.30ന് നിര്യാതയായി....

ബ്രഹ്‌മകുമാരീസ് മേധാവി ദാദി ഹൃദയമോഹിനി അന്തരിച്ചു

ജയ്‌പൂർ: ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ആത്‌മീയ മേധാവി രാജയോഗിനി ഡോ.ദാദി ഹൃദയ മോഹിനി അന്തരിച്ചു. 94 വയസായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സ്‌ഥിരീകരിച്ചത്‌. 'ഗുൽസാർ ദാദി' എന്ന പേരിലാണ് ഇവർ...

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡെൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എംജി ജോർജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. വെള്ളിയാഴ്‌ച രാത്രി ഡെൽഹിയിൽ വെച്ചായിരുന്നു അന്ത്യം. ഓർത്തഡോക്‌സ് സഭാ മുൻ ട്രസ്‌റ്റിയായിരുന്നു. പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ മുത്തൂറ്റ് ഫിനാൻസ് സ്‌ഥാപകനായ എം...

മുതിർന്ന സിപിഐ നേതാവ് ഡി പാണ്ട്യൻ അന്തരിച്ചു

ചെന്നൈ: മുൻ എംപിയും മുതിർന്ന സിപിഐ നേതാവുമായ ഡി പാണ്ട്യൻ (88) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ചെന്നൈയിലെ രാജീവ് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. 1932ൽ മധുര ജില്ലയിൽ...

കവി വിഷ്‌ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത കവി വിഷ്‌ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. ഭാഷാപണ്ഡിതൻ, വാഗ്‌മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു. തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം. 2014ൽ രാജ്യം പത്‌മശ്രീ പുരസ്‌കാരം നൽകി ആദരിച്ച അദ്ദേഹം,...
- Advertisement -