Tag: PC Chacko
എൻസിപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് തോമസ് കെ തോമസ്; ചർച്ചയിൽ ധാരണ
മുംബൈ: കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. മുംബൈയിൽ വെച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി പിസി ചാക്കോയും എകെ ശശീന്ദ്രനും തോമസ് കെ തോമസും...
എൻസിപിയിൽ പൊട്ടിത്തെറി; സംസ്‌ഥാന അധ്യക്ഷ പദവി രാജിവെച്ച് പിസി ചാക്കോ
തിരുവനന്തപുരം: മന്ത്രിമാറ്റ ചർച്ചകൾക്കിടെ, എൻസിപി സംസ്‌ഥാന അധ്യക്ഷ പദവി രാജിവെച്ച് പിസി ചാക്കോ. ദേശീയ അധ്യക്ഷൻ ശരത് പവാറിന് പിസി ചാക്കോ രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോർട്. പാർട്ടിയുടെ ദേശീയ വർക്കിങ് പ്രസിഡണ്ട് കൂടിയാണ്...
എൻസിപിയിൽ മന്ത്രിമാറ്റം ഉടനില്ല; എകെ ശശീന്ദ്രൻ തുടരും
തിരുവനന്തപുരം: മന്ത്രി സ്‌ഥാനത്ത് നിന്ന് എകെ ശശീന്ദ്രനെ ഉടനെ മാറ്റില്ല. മന്ത്രിമാറ്റത്തിൽ ആലോചന വേണമെന്നും എൻസിപി നേതാക്കളോട് കാത്തിരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംസ്‌ഥാന പ്രസിഡണ്ട് പിസി ചാക്കോ, മന്ത്രി എകെ ശശീന്ദ്രൻ,...
എകെ ശശീന്ദ്രൻ മാറും, തോമസ് കെ തോമസ് മന്ത്രിയാകും; പിസി ചാക്കോ
തിരുവനന്തപുരം: ഒടുവിൽ തീരുമാനമായി. മന്ത്രി സ്‌ഥാനത്ത് നിന്ന് എകെ ശശീന്ദ്രൻ മാറുമെന്ന് എൻസിപി സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോ പ്രഖ്യാപിച്ചു. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മന്ത്രിയാകും. ദേശീയ അധ്യക്ഷൻ ശരത്...
മുഖ്യമന്ത്രി പറഞ്ഞാൽ മാത്രമേ മന്ത്രിസ്‌ഥാനം ഒഴിയൂ; നിലപാട് വ്യക്‌തമാക്കി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: മന്ത്രിസ്‌ഥാനം ഒഴിയേണ്ടി വരുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്‌തമാക്കി എകെ ശശീന്ദ്രൻ. മുഖ്യമന്ത്രി പറഞ്ഞാൽ മാത്രമേ മന്ത്രിസ്‌ഥാനം ഒഴിയൂ എന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയായി ഇപ്പോഴും ഓഫീസിൽ തന്നെയുണ്ട്. സ്‌ഥാനം ഇപ്പോൾ...
എകെ ശശീന്ദ്രന്റെ മന്ത്രിസ്‌ഥാനം തെറിക്കുമോ? തോമസ് കെ തോമസ് ഇന്ന് മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: വനംമന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ നടപടികൾ ശക്‌തമാക്കി എൻസിപി. മന്ത്രിമാറ്റ ചർച്ചകൾ സജീവമായിരിക്കെ, മന്ത്രിസ്‌ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് എകെ ശശീന്ദ്രൻ സ്വീകരിച്ചതോടെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായി. പാർട്ടി...
‘ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ രാജിവെയ്‌ക്കേണ്ടതില്ല’; ഫോണ്‍വിളി വിവാദത്തില്‍ പിസി ചാക്കോ
തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ കൂടുതൽ അന്വേഷണത്തിനായി രണ്ട് സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരെ കൊല്ലത്തേക്ക് അയച്ചിട്ടുണ്ടെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ പിസി ചാക്കോ. അവര്‍ അവിടെ പോയി ബന്ധപ്പെട്ടവരെ കണ്ട് റിപ്പോര്‍ട് സമര്‍പ്പിക്കും. പാര്‍ട്ടിക്കെതിരെ...
‘വനിതകൾക്ക് വേണ്ടി വാദിച്ചതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ കണ്ണിലെ കരടായി; ഇനി എൻസിപിക്കൊപ്പം’
കോട്ടയം: വനിതകൾക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് നേതാക്കളുടെ കണ്ണിലെ കരടായി മാറിയതെന്നും ഇനി എൻസിപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും കോൺഗ്രസ് വിട്ട നേതാവ് ലതികാ സുഭാഷ്. "വരും ദിവസങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവര്‍ത്തിക്കാനാണ്...






































