Mon, Oct 20, 2025
32 C
Dubai
Home Tags PC George_Arrest

Tag: PC George_Arrest

പീഡന പരാതിയില്‍ പിസി ജോര്‍ജ് അറസ്‌റ്റില്‍

തിരുവനന്തപുരം: മുന്‍ എംഎല്‍എ പിസി ജോര്‍ജ് അറസ്‌റ്റില്‍. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയിലാണ് അറസ്‌റ്റ്. ഈ വര്‍ഷം ഫെബ്രുവരി 10ആം തീയതി തൈക്കാട് ഗസ്‌റ്റ് ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും...

വിദ്വേഷ പ്രസംഗ കേസ്; പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഫോർട്ട് എസി ഓഫിസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് ജൂൺ മൂന്നിന് ഫോർട്ട് എസിപി പിസി ജോർജിന്...

വിദ്വേഷ പ്രസംഗക്കേസ്; പിസി ജോർജിന് വീണ്ടും നോട്ടീസ്

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് വീണ്ടും നോട്ടിസ്. തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. ഇന്നലെയാണ് ഫോർട്ട് എസിപി നോട്ടീസ് അയച്ചത്. കേസിൽ മെയ് മാസം ഒന്നാം തീയതിയാണ് പിസി...

പിസി ജോർജിന് വീണ്ടും നോട്ടീസ്; ചോദ്യം ചെയ്യലിന് തിങ്കളാഴ്‌ച ഹാജരാകണം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുൻ എംഎൽഎ പിസി ജോർജിന് തിരുവനന്തപുരം ഫോർട്ട് പോലീസ് വീണ്ടും നോട്ടീസ് നൽകും. പിസി ജോർജ് തിങ്കളാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണം. ജാമ്യ...

ചോദ്യം ചെയ്യലിന് ഹാജരായില്ല; പിസി ജോർജിന് വീണ്ടും നോട്ടീസ് നൽകും

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുൻ എംഎൽഎ പിസി ജോർജിന് വീണ്ടും നോട്ടീസ് നൽകും. കേസിൽ പോലീസ് നിർദ്ദേശിക്കുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി പിസി...

എൻഡിഎയുടെ ഭാഗമാകുന്നതിൽ തീരുമാനം പിന്നീട്; പിസി ജോർജ്

തൃശൂർ: എൻഡിഎയുടെ ഭാഗമാകണോ എന്നതിൽ തീരുമാനം പിന്നീടെന്ന് പിസി ജോർജ്. താൻ ക്രൈസ്‌തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ബിഷപ്പിന് അദ്ദേഹം മറുപടി നൽകി. ബിഷപ്പിനെ...

വർഗീയത സൃഷ്‌ടിച്ചാൽ പിസി ജോർജ് ഇനിയും ജയിലിൽ പോകും; വി ശിവൻകുട്ടി

തിരുവനന്തപുരം: വർഗീയത സൃഷ്‌ടിച്ചാൽ പിസി ജോർജ് ഇനിയും ജയിലിൽ പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിസി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്‌ഥാനങ്ങൾക്കോ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ കഴിയില്ലെന്നും...

പിസി ജോർജ് തൃക്കാക്കരയിൽ; ജാമ്യ ഉപാധി ലംഘിച്ചതിന് നടപടിക്ക് ഒരുങ്ങി പോലീസ്

കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ ജാമ്യ ഉപാധി ലംഘിച്ചതിന്റെ പേരിൽ പിസി ജോർജിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ഫോർട്ട് പോലീസ്. ചോദ്യം ചെയ്യലിനായി പിസി ജോർജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി...
- Advertisement -