Tag: petition against R Bindu
മന്ത്രി ബിന്ദുവിനെതിരെ വീണ്ടും പരാതി; ലോകായുക്‌തയെ സമീപിച്ച് ചെന്നിത്തല
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ലോകായുക്‌തയിൽ വീണ്ടും പരാതി നൽകി രമേശ് ചെന്നിത്തല. ലോകായുക്‌തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതാണ്. ഗവർണറുടെ വെളിപ്പെടുത്തൽ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചില്ല. മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന...
ഉന്നത വിദ്യാഭ്യാസ മന്ത്രി തെറ്റ് ചെയ്‌തിട്ടില്ല; ചെന്നിത്തലയുടെ ഹരജി തള്ളി ലോകായുക്‌ത
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല നൽകിയ ഹരജി തള്ളി ലോകായുക്‌ത. മന്ത്രി തെറ്റ് ചെയ്‌തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സര്‍വകലാശാലക്ക് അന്യയല്ല ആര്‍ ബിന്ദുവെന്നും ലോകായുക്‌ത ജസ്‌റ്റിസ് സിറയക്...
വിസി നിയമനം; മന്ത്രി ആർ ബിന്ദുവിനെതിരായ ഹരജിയിൽ വിധി ഇന്ന്
കൊച്ചി: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരായ ഹരജിയിൽ ലോകായുക്‌ത വിധി ഇന്ന്. കണ്ണൂർ സർവകലാശാല വിസി പുനർ നിയമനത്തിൽ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയാണ് ഹരജി നൽകിയത്. തുടർവാദവും ലോകായുക്‌ത...
കണ്ണൂർ സർവകലാശാല വിസി നിയമനം; ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. നിയമനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌താണ് ഹരജിക്കാർ ഡിവിഷൻ ബെഞ്ചിനെ...
മന്ത്രി ബിന്ദുവിനെതിരായ ആരോപണത്തിൽ തെളിവില്ല; ലോകായുക്‌ത
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ മന്ത്രി ആർ ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്‌തയിൽ നൽകിയ ഹരജിയിൽ ഉത്തരവ് വെള്ളിയാഴ്‌ച. മന്ത്രി പ്രപ്പോസൽ നൽകിയില്ലെങ്കിൽ നിയമനാധികാരിയായ ചാൻസലർ അത്...
വിസി നിയമനം; മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹരജി ലോകായുക്‌ത ഇന്ന് പരിഗണിക്കും
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ അധികാര ദുര്‍വിനയോഗം നടത്തിയെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് എതിരായ ഹരജി ലോകായുക്‌ത ഇന്ന് പരിഗണിക്കും. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മന്ത്രി...
തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹരജിയിൽ മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടീസ്. ആർ ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന തോമസ് ഉണ്ണിയാടൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്.
തിരഞ്ഞെടുപ്പ്...





































