Fri, Jan 23, 2026
18 C
Dubai
Home Tags Petrol price

Tag: petrol price

വീണ്ടും കൊള്ളയടി; ഇന്ധനവില സർവകാല റെക്കോർഡിൽ

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്‌ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 88.01...

രാജ്യത്ത് വീണ്ടും ഇന്ധന വില വർധന

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വില വർധന. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87 രൂപ 46 പൈസയും ഡീസലിന്...

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി. കൊച്ചിയിൽ...

രാമന്റെ ഇന്ത്യയിൽ പെട്രോൾ വില 93; രാവണന്റെ ലങ്കയിൽ? വിമർശനവുമായി സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡെൽഹി: ഇന്ത്യയിൽ തുടർച്ചയായി കുതിച്ചുയരുന്ന ഇന്ധനവിലയെ വിമർശിച്ച് രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമി. ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത അദ്ദേഹത്തിന്റെ കുറിപ്പ് ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. 'രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93, സീതയുടെ...

പെട്രോൾ, ഡീസൽ നികുതി 2 ശതമാനം വെട്ടികുറച്ച് രാജസ്‌ഥാൻ

ജയ്‌പൂർ: പെട്രോൾ, ഡീസൽ വില കുതിച്ചുകയറുന്നതിനിടെ മൂല്യ വർധിത നികുതി (വാറ്റ്) രണ്ടുശതമാനം കുറച്ച് രാജസ്‌ഥാൻ സർക്കാർ. ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്ക് കൂടി ചേർത്താണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില നിശ്‌ചയിക്കുന്നത്. അതോടൊപ്പമാണ്...

റെക്കോർഡ് വർധനയിൽ ഇന്ധനവില; ഇന്നും കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പുതിയ റെക്കോർഡ് സൃഷ്‌ടിച്ച് ഇന്ധനവില. ഇന്നത്തെ വിലയിലും വർധനയുണ്ടായി. ഒരു ലിറ്റർ ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂടിയത്. കൊച്ചി നഗരത്തിൽ ഡീസൽ വില 80.77 രൂപയും...

റെക്കോർഡ് മറികടന്ന് സംസ്‌ഥാനത്തെ പെട്രോൾ വില; ഡീസലിനും വില കുതിക്കുന്നു

തിരുവനന്തപുരം/ കൊച്ചി: ഡീസലിന് പിന്നാലെ സംസ്‌ഥാനത്ത് പെട്രോൾ വിലയും സർവകാല റെക്കോഡിൽ. 35 പൈസയുടെ വർധനവാണ് സംസ്‌ഥാനത്ത് പെട്രോളിന് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയായി....

വീണ്ടും വര്‍ധന; സംസ്‌ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്‌ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ജനുവരി മാസത്തില്‍ മാത്രം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന്റെ കൊച്ചിയിലെ...
- Advertisement -