വീണ്ടും വര്‍ധന; സംസ്‌ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

By Staff Reporter, Malabar News
petrol diesel price
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ജനുവരി മാസത്തില്‍ മാത്രം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്.

ഒരു ലിറ്റര്‍ പെട്രോളിന്റെ കൊച്ചിയിലെ വില 85.97 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 80.14 രൂപയിലെത്തി. അതേസമയം തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 87.63 രൂപയാണ് വില. ഡീസലിനാകട്ടെ 81.68 രൂപയുമായി. സംസ്‌ഥാനത്തെ ഇന്ധനവില എക്കാലത്തെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നോട്ട് കുതിക്കുകയാണ്.

Read Also: ആന്ധ്രയിൽ വീണ്ടും അജ്‌ഞാത രോഗം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE