Tag: Pinarayi Vijayan
മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; യൂണിടാക്കിന് കരാർ നൽകിയത് സർക്കാരിന്റെ അറിവോടെ
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ നേരിട്ടു ബന്ധമില്ലെന്ന സർക്കാർ വാദം പൊളിയുന്നു. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള കരാർ യൂണിടാക്കിനു നൽകിയത് സർക്കാരിന്റെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. യൂണിടാക് നൽകിയ പദ്ധതിയുടെ രൂപരേഖ...
പുറത്ത് നിന്ന് പൂക്കള്‍ വാങ്ങരുത്, ഓണാഘോഷം വീടുകളില്‍ പരിമിതപ്പെടുത്തണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഘോഷങ്ങൾ വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം. പുറത്തുനിന്നും കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ പൂക്കളമൊരുക്കാൻ അതതു പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണം. രോഗവ്യാപന സാധ്യത...
‘ നമ്മളൊന്നിച്ചാണ് കോവിഡിനെതിരെ പ്രതിരോധം തീർക്കുന്നത് ‘ ; സ്വാതന്ത്ര്യദിനാശംസകളുമായി മുഖ്യമന്ത്രി
രാജ്യം സ്വാതന്ത്ര്യത്തിന്റെ 74-ാം വാർഷികം ആഘോഷിക്കുമ്പോൾ മുൻപൊരിക്കലും കടന്നുപോവാത്ത പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കുന്നത്. മാനവികത വളർത്തിയെടുക്കുക എന്നതാണ് ഈ കാലഘട്ടത്തിനാവശ്യം...
മുഖ്യമന്ത്രി, 7 മന്ത്രിമാർ, സ്പീക്കർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ സ്വയം നിരീക്ഷണത്തിൽ
തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടസ്ഥലം സന്ദർശിച്ചവേളയിൽ അവിടെയുണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനും എസ്പിക്കും കോവിഡ് സ്ഥിരീകരിച്ചതൊടെ മുഖ്യമന്ത്രി, 7 മന്ത്രിമാർ, സ്പീക്കർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ സ്വയം നിരീക്ഷണത്തിൽ. ഈ...
സംസ്‌ഥാനത്ത് 1417 പേർക്ക് കൂടി കോവിഡ്; 1426 പേർ രോഗമുക്‌തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 105 പേരുടെ ഉറവിടം വ്യക്തമല്ല.
ഇന്ന് മാത്രം 5 മരണങ്ങൾ റിപ്പോർട്ട് ചെയ്തു....
കരിപ്പൂർ വിമാന ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായിരിക്കും. ഇവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് ചികിത്സ തുടരാമെന്നും പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ...
ഒരു കുട്ടിക്കും പഠനം മുടങ്ങില്ല; അവസാനത്തെ കുട്ടിക്കും പഠനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി
ദേവികയുടെ മരണം ഏറെ ദുഖകരമാണെന്നും മരണം സംബന്ധിച്ച് വിദ്യഭ്യാസ വകുപ്പും പോലീസും അന്വേഷണവും നടത്തുന്നുണ്ട്. അതിനാൽ, മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. സംസ്ഥാനത്ത് 2, 61, 784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യക്കുറവ്...





































