Tue, Oct 21, 2025
28 C
Dubai
Home Tags Plus two- SSLC Exams

Tag: Plus two- SSLC Exams

എസ്എസ്എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റിവെക്കണം; കെഎസ്‌യു

തിരുവനന്തപുരം:സംസ്‌ഥാനത്തെ എസ്എസ്എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു. മാർച്ച് മാസത്തിൽ നടത്താൻ നിശ്‌ചയിച്ചിരിക്കുന്ന പരീക്ഷകൾ മെയ് മാസത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ജനുവരി മാസത്തിൽ ക്ളാസുകൾ ആരംഭിച്ച് മാർച്ച് മാസത്തിൽ തന്നെ വളരെ വേഗത്തിൽ...

എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷ; മുന്‍തൂക്കം നല്‍കേണ്ട പാഠഭാഗങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : ഇത്തവണത്തെ എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കി പഠിക്കേണ്ട പാഠഭാഗങ്ങള്‍ ഏതൊക്കെയെന്ന് ഇന്ന് പ്രസിദ്ധീകരിക്കും. ഈ പാഠഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ ചോദ്യങ്ങളും ഉണ്ടാകുക. മുൻ‌തൂക്കം നൽകുന്ന പാഠഭാഗങ്ങളുടെ...

അധിക ചോദ്യങ്ങൾ; കൂടുതൽ സമയം; എസ്എസ്എൽസി, പ്‌ളസ് ടു പരീക്ഷകളിലെ മാറ്റങ്ങൾ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനം. തുടർന്ന് കൂൾ ഓഫ് ടൈം (സമാശ്വാസ സമയം) അര മണിക്കൂറാക്കാനും ധാരണ ആയി. കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുമ്പോൾ അവ...

എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷകള്‍; മാര്‍ഗനിര്‍ദേശം പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് മാര്‍ച്ച് മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരം നല്‍കാനുള്ള അവസരം ഉണ്ടാകും. ഇതിനായി ഇത്തവണത്തെ ചോദ്യപേപ്പറുകളില്‍ കൂടുതല്‍...

പത്ത്, പ്ളസ് ടു സിലബസുകള്‍ വെട്ടിച്ചുരുക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം

പത്ത്, പ്ളസ് ടു ക്ളാസുകളിലെ സിലബസ് ചുരുക്കാന്‍ സംസ്‌ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സിബിഎസ്ഇ ബോര്‍ഡിന്റെതടക്കം സിലബസില്‍ കുറവ് വരുത്താനാണ് നിര്‍ദേശം. വിദ്യാര്‍ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചക്കു ശേഷമാണ്...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷാ വിജ്‌ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി, പ്ളസ് ടു പരീക്ഷാ വിജ്‌ഞാപനം ഇറക്കി. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷ. രാവിലെ 9.40ന് പ്ളസ് ടു പരീക്ഷയും ഉച്ചക്ക് 1.40ന് എസ്എസ്എൽസി പരീക്ഷയും നടക്കും....

എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകള്‍; സിലബസ് വെട്ടിച്ചുരുക്കില്ല, പകരം ഓപ്ഷനുകള്‍

എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകള്‍ക്ക് സിലബസ് വെട്ടിച്ചുരുക്കില്ല. പകരം ചോദ്യത്തില്‍ കൂടുതല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച ശുപാര്‍ശ കരിക്കുലം കമ്മിറ്റി നല്‍കി. ഗ്രൂപ്പ് ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ ആയാസം കുറക്കാനാണ്...
- Advertisement -