പത്ത്, പ്ളസ് ടു സിലബസുകള്‍ വെട്ടിച്ചുരുക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം

By News Desk, Malabar News
MalabarNews_books
Ajwa Travels

പത്ത്, പ്ളസ് ടു ക്ളാസുകളിലെ സിലബസ് ചുരുക്കാന്‍ സംസ്‌ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സിബിഎസ്ഇ ബോര്‍ഡിന്റെതടക്കം സിലബസില്‍ കുറവ് വരുത്താനാണ് നിര്‍ദേശം. വിദ്യാര്‍ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് കേന്ദ്ര നിര്‍ദേശം.

എത്ര കുറവ് വരുത്തണം എന്നത് സിബിഎസ്ഇക്കും സംസ്‌ഥാന സര്‍ക്കാരുകള്‍ക്കും തീരുമാനിക്കാം. സിബിഎസ്ഇ ഇതിനകം 30 സിലബസ് കുറച്ചിട്ടുണ്ട്. സംസ്‌ഥാന സര്‍ക്കാരുകളും സിലബസില്‍ കുറവ് വരുത്തണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. അതേസമയം സംസ്‌ഥാനത്ത്, സിലബസില്‍ കുറവ് വരുത്തില്ലെന്നും പകരം ചോദ്യങ്ങളില്‍ ഓപ്ഷനുകള്‍ നല്‍കുമെന്നുമാണ് കരിക്കുലം കമ്മറ്റി ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

Also Read: സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE