Tag: Plus two- SSLC Exams
ഗ്രേസ് മാർക്ക് ഒഴിവാക്കിയ നടപടി; സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: എസ്എസ്എൽ സി, പ്ളസ് 2 പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കെഎസ്‍യു നൽകിയ ഹരജിയിലാണ് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയത്.
ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ ഉത്തരവ്...
എസ്‌എസ്‌എൽസി ഫലം നാളെ പ്രഖ്യാപിക്കും; ഇന്ന് പരീക്ഷാബോർഡ് യോഗം
തിരുവനന്തപുരം: എസ്‌എസ്‌എൽസി പരീക്ഷാ ഫലം നാളെ ഉച്ചയോടെ പ്രഖ്യാപിക്കും. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. ഏപ്രിൽ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാർഥികൾ...
എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ 14ന്
തിരുവനന്തപുരം: എസ്എസ്എൽസി ഫലം ബുധനാഴ്‌ച (ജൂലൈ 14) പ്രഖ്യാപിക്കും. പരീക്ഷാഫലം അംഗീകരിക്കാന്‍ നാളെ പരീക്ഷാ ബോർഡ് യോഗം ചേരും. ഏപ്രിൽ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി....
എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന്; ഗ്രേസ് മാർക്കിൽ തീരുമാനമായില്ല
തിരുവനന്തപുരം: എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന് പ്രസിദ്ധീകരിക്കും. ടാബുലേഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതിന് ശേഷം പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. അതേസമയം, ഗ്രേസ് മാർക്ക് സംബന്ധിച്ച് വിദ്യാർഥികൾ...
‘വിദ്യാര്‍ഥികൾക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം തിരുത്തണം’; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം പത്ത്, പ്ളസ്‌ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിദ്യാര്‍ഥികളുടെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വിഡി സതീശന്‍...
സുപ്രീം കോടതിയുടെ വിമർശനം; പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി ആന്ധ്രാപ്രദേശ്
വിശാഖപട്ടണം: സുപ്രീം കോടതിയിൽ നിന്നും രൂക്ഷ വിമർശനമുണ്ടായതിന് പിന്നാലെ പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി ആന്ധ്രാപ്രദേശ് സർക്കാർ. പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പിനായി അനുമതി തേടിയ ആന്ധ്രാ സര്‍ക്കാരിനെ നേരത്തെ സുപ്രീം കോടതി...
പ്ളസ് വൺ പരീക്ഷ റദ്ദാക്കില്ല; കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി
ഡെൽഹി: കേരളത്തിൽ പ്ളസ് വൺ പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെപ്റ്റംബര്‍ മാസത്തിൽ പരീക്ഷ നടത്തുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പരീക്ഷ...
പ്ളസ് ടു പരീക്ഷ റദ്ദാക്കി ഉത്തരാഖണ്ഡും
ഡെറാഡൂണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ പ്ളസ് ടു ബോര്‍ഡ് പരീക്ഷ റദ്ദാക്കിയതായി ഉത്തരാഖണ്ഡ്. വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.
മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങളും കോവിഡ് കണക്കിലെടുത്ത് നേരത്തെ പന്ത്രണ്ടാം...






































