എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന്; ഗ്രേസ് മാർക്കിൽ തീരുമാനമായില്ല

By News Desk, Malabar News
plus one allotment
Representational Image
Ajwa Travels

തിരുവനന്തപുരം: എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന് പ്രസിദ്ധീകരിക്കും. ടാബുലേഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതിന് ശേഷം പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. അതേസമയം, ഗ്രേസ് മാർക്ക് സംബന്ധിച്ച് വിദ്യാർഥികൾ പരാതി ഉന്നയിച്ചിട്ടുണ്ട്, എൻസിസി, സ്‌കൗട്ട്സ്‌ എന്നിവർക്ക് ഗ്രേസ് മാർക്ക് നൽകണമെന്നാണ് ആവശ്യം. ഇക്കാര്യത്തിലും നയപരമായ തീരുമാനം എടുക്കേണ്ടതുണ്ട്, കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടും.

Also Read: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിൽസ; മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE